വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ടം
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഓൺലൈൻ ഖുർആൻ പഠന പദ്ധതി
📅 പരീക്ഷാ ഷെഡ്യൂൾ
| ക്യാമ്പയിൻ | സൂറ: | ആയത്തുകൾ | എണ്ണം | കാലാവധി |
|---|---|---|---|---|
| # 1 | അൽ ഇസ്റാഅ് | 1-11 | 11 | ജൂൺ 15 തിങ്കൾ – ജൂലൈ 5 ഞായർ |
| # 2 | അൽ ഇസ്റാഅ് | 12-24 | 13 | ജൂലൈ 6 തിങ്കൾ – ജൂലൈ 19 ഞായർ |
| # 3 | അൽ ഇസ്റാഅ് | 25-40 | 16 | ജൂലൈ 20 തിങ്കൾ – ഓഗസ്റ്റ് 2 ഞായർ |
| # 4 | അൽ ഇസ്റാഅ് | 41-60 | 20 | ഓഗസ്റ്റ് 3 തിങ്കൾ – ഓഗസ്റ്റ് 16 ഞായർ |
| # 5 | അൽ ഇസ്റാഅ് | 61-77 | 17 | ഓഗസ്റ്റ് 17 തിങ്കൾ – ഓഗസ്റ്റ് 30 ഞായർ |
| # 6 | അൽ ഇസ്റാഅ് | 78-93 | 16 | ഓഗസ്റ്റ് 31 തിങ്കൾ – സെപ്റ്റംബർ 13 ഞായർ |
| # 7 | അൽ ഇസ്റാഅ് | 94-111 | 18 | സെപ്റ്റംബർ 14 തിങ്കൾ – സെപ്റ്റംബർ 27 ഞായർ |
| # 8 | അൽ കഹ്ഫ് | 1-17 | 17 | സെപ്റ്റംബർ 28 തിങ്കൾ – ഒക്ടോബർ 11 ഞായർ |
| # 9 | അൽ കഹ്ഫ് | 18-31 | 14 | ഒക്ടോബർ 12 തിങ്കൾ – ഒക്ടോബർ 25 ഞായർ |
| # 10 | അൽ കഹ്ഫ് | 32-53 | 22 | ഒക്ടോബർ 26 തിങ്കൾ – നവംബർ 8 ഞായർ |
| # 11 | അൽ കഹ്ഫ് | 54-70 | 17 | നവംബർ 9 തിങ്കൾ – നവംബർ 22 ഞായർ |
| # 12 | അൽ കഹ്ഫ് | 71-88 | 18 | നവംബർ 23 തിങ്കൾ – ഡിസംബർ 6 ഞായർ |
| # 13 | അൽ കഹ്ഫ് | 89-110 | 22 | ഡിസംബർ 7 തിങ്കൾ – ഡിസംബർ 20 ഞായർ |
| Rev 1 | അൽ ഇസ്റാഅ് | 1-111 | 111 | ഡിസംബർ 21 തിങ്കൾ – ഡിസംബർ 27 ഞായർ |
| Rev 2 | അൽ കഹ്ഫ് | 1-110 | 110 | ഡിസംബർ 28 തിങ്കൾ – 2027 ജനുവരി 3 ഞായർ |
🎁 ആകർഷകമായ സമ്മാനങ്ങൾ
സമ്മാനവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്…
































