പാഠഭാഗം

എട്ടാം ഘട്ടം – ക്യാമ്പയിൻ 06 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 78 മുതൽ 93 വരെ

സൂറത്തുല്‍ ഇസ്രാഉ് : 78-93 വിഭാഗം – 9 17:78 17:79 സ്വുബ്‌ഹ്‌ നമസ്‌കാരത്തെ ഉദ്ദേശിച്ചാണു പ്രഭാതത്തിലെ ക്വുര്‍ആന്‍ പാരായണം (قُرْآنَ الْفَجْرِ) എന്നു പറഞ്ഞിരിക്കുന്നത്‌. നമസ്‌കാര കര്‍മ്മത്തിലെ പ്രധാന ഘടകങ്ങളായ സുജൂദ്‌ (السجود സാഷ്‌ടാംഗം ചെയ്യല്‍), റുകൂഉ്‌ (الركوع കുമ്പിടല്‍), ക്വിയാമു (القيام – നിറുത്തം) എന്നിവപോലെയുള്ള ഒരു പ്രധാന ഘടകം തന്നെയാണ്‌ ക്വുര്‍ആന്‍ പാരായണവും. അതുകൊണ്ട്‌ നമസ്‌കാര കര്‍മ്മത്തെ ഉദ്ദേശിച്ച്‌ ആ മൂന്നു വാക്കുകളും ഉപയോഗിക്കാറുള്ളപോലെ ‘ക്വുര്‍ആന്‍’ (പാരായണം ചെയ്യല്‍) എന്ന വാക്കും ഉപയോഗിക്കപ്പെട്ടിരിക്കുകയാണ്‌.…

എട്ടാം ഘട്ടം – ക്യാമ്പയിൻ 05: സൂറത്ത് ഇസ്റാഅ് (വചനങ്ങൾ 61-77) – റഫറൻസ് ഗൈഡ്

വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ട പഠനക്യാമ്പയിൻ പരീക്ഷയിൽ പങ്കെടുക്കാൻ ഇവിടെ സന്ദർശിക്കുക വിശുദ്ധ ഖുർആനിലെ സൂറത്ത് ഇസ്റാഇലെ 61 മുതൽ 77 വരെയുള്ള വചനങ്ങളുടെ അതിവിശാലമായ ആശയതലങ്ങളിലൂടെയുള്ള ഒരു പഠനയാത്രയാണിത്. മനുഷ്യന്റെ ജന്മശത്രുവായ പിശാചിന്റെ തന്ത്രങ്ങൾ, അല്ലാഹു മനുഷ്യന് നൽകിയ അത്യുന്നതമായ ആദരവ്, മനുഷ്യന്റെ നന്ദികേട്, പരലോകത്തെ വിചാരണ, പ്രതിസന്ധികളിൽ സത്യത്തിൽ അടിയുറച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന വിഷയങ്ങളാണ് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഈ വലിയ പഠനഭാഗത്തെ…

പ്രതിമാസ നറുക്കെടുപ്പ് വിജയികൾ – ക്യാമ്പയിൻ 03 & ക്യാമ്പയിൻ 04

വെളിച്ചം സൗദി ഓൺലൈൻ അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി എട്ടാം ഘട്ടം 🏆 പ്രതിമാസ നറുക്കെടുപ്പ് വിജയികൾ Campaign 03 & Campaign 04 ▶️ നറുക്കെടുപ്പ് വീഡിയോ കാണുക Watch on YouTube Shorts 📷 ഇൻസ്റ്റാഗ്രാം റീൽ കാണുക Watch on Instagram Campaign 03 & Campaign 04 ✨ മുഴുവൻ മാർക്ക് വാങ്ങിയവരുടെ എണ്ണം = 366 ✨ 🎁 വിജയികളെയും ഫോട്ടോകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (Click Here)…

വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം, വെളിച്ചം റമദാൻ 2026 – സമ്മാനദാനം

സമ്മാനദാനം 📍 മുഹമ്മദ്‌ ബാഗ് ഇവന്റ് സെന്റർ, പാലക്കാട്‌ വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം, വെളിച്ചം റമദാൻ 2026 മത്സര വിജയികളിലെ ആദ്യ സ്ഥാനക്കാർക്കുള്ള സമ്മാനദാനം കഴിഞ്ഞ 16-ാം തിയ്യതി പാലക്കാട് വെച്ച് നടന്ന പ്രൗഢ ഗംഭീരമായ സംസ്ഥാന വെളിച്ചം സംഗമത്തിൽ വെച്ച് വിതരണം ചെയ്തു. അൽഹംദുലില്ലാഹ്. 🏆🎉 ചിത്രങ്ങൾ 📸 വീഡിയോകൾ 🔻 മുഴുവൻ പരിപാടിയുടെയും വീഡിയോ കാണാൻ: 📺 Recast Media 🔗 Watch Full Live Program 📸 Video &…

എട്ടാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 61 മുതൽ 77 വരെ

സൂറത്തുല്‍ ഇസ്രാഉ് : 61-77 വിഭാഗം – 7 ആദം നബി (عليه الصلاة والسلام) യെ സൃഷ്ടിച്ചപ്പോള്‍, മലക്കുകളോട് അദ്ദേഹത്തിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുകയും ശപിക്കപ്പെട്ട ഇബ്ലീസ്‌ മാത്രം സൂജൂദ് ചെയ്യാതിരിക്കുകയും ചെയ്ത സംഭവവും, അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുമാണ് തുടര്‍ന്നുള്ള ചില വചനങ്ങളില്‍ പ്രസ്താവിക്കപ്പെടുന്നത്. ഈ വിഷയകമായി മുകളില്‍ അല്‍ബക്വറഃ, അഅ്റാഫ്, ഹിജ്ര്‍ എന്നീ സൂറത്തുകളിലും, താഴെ അല്‍കഹ്ഫ്‌, ത്വാഹ, സ്വാദ് എന്നീ സൂറത്തുകളിലും വിവരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വിഷയം ഇവിടെ അധികമൊന്നും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ…

എട്ടാം ഘട്ടം – ക്യാമ്പയിൻ 04: സൂറത്ത് ഇസ്റാഅ് (വചനങ്ങൾ 41-60) – റഫറൻസ് ഗൈഡ്

പരീക്ഷയിൽ പങ്കെടുക്കാൻ ഇവിടെ സന്ദർശിക്കുക വിശുദ്ധ ഖുർആനിലെ സൂറത്ത് ഇസ്റാഇലെ 41 മുതൽ 60 വരെയുള്ള വചനങ്ങളുടെ അതിവിശാലമായ ആശയതലങ്ങളിലൂടെയുള്ള ഒരു പഠനയാത്രയാണിത്. മനുഷ്യന്റെ മനഃശാസ്ത്രം, പ്രപഞ്ചത്തിന്റെ താളം, മരണാനന്തര ജീവിതം, യഥാർത്ഥ വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദ് എന്നിവയെല്ലാം ഖുർആൻ എത്രമാത്രം യുക്തിഭദ്രമായാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ പഠനഭാഗത്തെ നാല് പ്രധാന അധ്യായങ്ങളായി തിരിച്ച് നമുക്ക് മനസ്സിലാക്കാം. ഭാഗം 1: പ്രപഞ്ചത്തിന്റെ കീർത്തനങ്ങളും മനുഷ്യന്റെ ഒളിച്ചോട്ടവും (വചനങ്ങൾ 41-44) സത്യം…

എട്ടാം ഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 41 മുതൽ 60 വരെ

സൂറത്തുല്‍ ഇസ്രാഉ് : 41-60 വിഭാഗം – 5 17:41 ക്വുര്‍ആന്‍ കാര്യങ്ങളെ വേണ്ടതുപോലെ വിവരിച്ചുകൊടുക്കാത്തതുകൊണ്ടല്ല അവര്‍ വിശ്വസിക്കാതിരിക്കുന്നത്. ഉറ്റാലോചിക്കുന്നവര്‍ക്ക് ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കുമാറ് എല്ലാ കാര്യങ്ങളും തിരിച്ചും മറിച്ചും ആവര്‍ത്തിച്ചു ഈ ക്വുര്‍ആനില്‍ വിവരിക്കുകതന്നെ ചെയ്തിട്ടുണ്ട്. പക്ഷേ, ആലോചിക്കുവാനും, ചിന്തിക്കുവാനും ഒരുക്കമില്ലാതെ വിരണ്ടോടുകയേ അവര്‍ ചെയ്യുന്നുള്ളു. 17:42 17:43 ഏതു വസ്തുക്കളെ ദൈവമാക്കി ആരാധിച്ചുവരുന്നവരും ആ വസ്തുക്കളെ സാക്ഷാല്‍ സൃഷ്ടാക്കളായോ, ലോകത്തിന്റെ സര്‍വ്വാധികാരികളായ കൈകാര്യകര്‍ത്താക്കളായോ ഗണിക്കുന്നില്ല. അല്ലാഹുവിങ്കലേക്കുള്ള ശുപാര്‍ശക്കാരും, അവന്റെ സാമീപ്യം സിദ്ധിക്കുവാനുള്ള മദ്ധ്യസ്ഥന്‍മാരുമായേ അവയെ…

പ്രതിമാസ നറുക്കെടുപ്പ് വിജയികൾ – ക്യാമ്പയിൻ 01 & ക്യാമ്പയിൻ 02

വെളിച്ചം സൗദി ഓൺലൈൻ അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി എട്ടാം ഘട്ടം 🏆 പ്രതിമാസ നറുക്കെടുപ്പ് വിജയികൾ Campaign 01 & Campaign 02 ▶️ നറുക്കെടുപ്പ് വീഡിയോ കാണുക Watch on YouTube Shorts 📷 ഇൻസ്റ്റാഗ്രാം റീൽ കാണുക Watch on Instagram Campaign 01 & Campaign 02 ✨ മുഴുവൻ മാർക്ക് വാങ്ങിയവരുടെ എണ്ണം = 670 ✨ 🎁 വിജയികളെയും ഫോട്ടോകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (Click Here)…

എട്ടാം ഘട്ടം – ക്യാമ്പയിൻ 03 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 25 മുതൽ 40 വരെ

സൂറത്തുല്‍ ഇസ്രാഉ് :25-40 17:25 മനുഷ്യമനസ്സുകളിലെ വിചാര വികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ മനുഷ്യനെക്കാള്‍ അറിയുന്നവനാണ് അല്ലാഹു. അതനുസരിച്ചായിരിക്കും അവന്റെ ചെയ്തികളെ അവന്‍ വിലയിരുത്തുക. മനുഷ്യന്‍ സല്‍ക്കര്‍മ്മങ്ങള്‍ മുഖേന നല്ലവനായിത്തീരുന്നപക്ഷം – സ്വന്തം പാകപ്പിഴവുകളെയും, തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാത്താപവുമുണ്ടായിരിക്കുക അതിന്റെ അനിവാര്യ ഫലവുമാണ്‌ – അതിന്റെ വീഴ്ചകളും കുറ്റങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുക തന്നെ ചെയ്യും എന്നു സാരം. ഇപ്പറഞ്ഞതു ഒരു പൊതുതത്വമെന്ന നിലക്കാണെങ്കിലും – സന്ദര്‍ഭം നോക്കുമ്പോള്‍ – ഇതില്‍ ചില സൂചനകള്‍ അടങ്ങിയിട്ടുണ്ടെന്നു കാണാവുന്നതാണ്. (1).…

🔖 കഴിഞ്ഞ ക്യാമ്പയിനുകളുടെ റിസൾട്ട് 🔖

.velicham-poster { font-family: ‘Segoe UI’, Tahoma, Geneva, Verdana, sans-serif; background: #ffffff; max-width: 450px; width: 100%; border-radius: 12px; box-shadow: 0 8px 16px rgba(0,0,0,0.15); overflow: hidden; border: 2px solid #1c4b91; margin: 0 auto; } .velicham-header { background: #1c4b91; color: #ffffff; text-align: center; padding: 20px; } .velicham-header h1 { margin: 0; font-size: 20px; line-height: 1.4; color: #ffffff; }…

Something went wrong. Please refresh the page and/or try again.


Follow My Blog

Get new content delivered directly to your inbox.