സമ്മാനദാനം
📍 മുഹമ്മദ് ബാഗ് ഇവന്റ് സെന്റർ, പാലക്കാട്
വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം, വെളിച്ചം റമദാൻ 2026 മത്സര വിജയികളിലെ ആദ്യ സ്ഥാനക്കാർക്കുള്ള സമ്മാനദാനം കഴിഞ്ഞ 16-ാം തിയ്യതി പാലക്കാട് വെച്ച് നടന്ന പ്രൗഢ ഗംഭീരമായ സംസ്ഥാന വെളിച്ചം സംഗമത്തിൽ വെച്ച് വിതരണം ചെയ്തു.
അൽഹംദുലില്ലാഹ്. 🏆🎉
ചിത്രങ്ങൾ 📸







📸 Video & Streaming Credit: Recast Media
അല്ലാഹു നമ്മുടെ എല്ലാ നന്മകളും സ്വീകരിക്കുമാറാകട്ടെ. ആമീൻ. 🤲
