ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ട ഒന്നാം സമ്മാനത്തിന് അർഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിൻ്റെ സമ്മാനം, കുടുംബത്തിൻ്റെ ആവശ്യപ്രകാരം കെ എൻ എം മർക്കസുദ്ദഅവ ജനറൽ സെക്രടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമ്മർ സുല്ലമി പ്രാർത്ഥന നിറഞ്ഞ സദസ്സിൽ നിന്ന് ഏറ്റ് വാങ്ങി
വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ 📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖
🎁 🥇 🥈 🥉 🏅 🎁
1️⃣ ഒന്നാം സ്ഥാനം
മുഴുവൻ മാർക്കും ലഭിച്ച മൂന്ന് പഠിതാക്കളെ നറുക്കെടുപ്പില്ലാതെ ഒന്നാം സമ്മാനക്കാരായി പ്രഖ്യാപ്പിച്ചു. അവർക്ക് ആദ്യ മുന്ന് സമ്മാനങ്ങൾ തുല്യമായി വീതിക്കുന്നു.
🥇മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റർ 🥇 അരൂർ
🥇റുക്സാന ഷമീം 🥇 വേങ്ങര, മലപ്പുറം
🥇ഷക്കീൽ ബാബു 🥇 ജിദ്ദ
തുടർന്ന് വരുന്ന ആദ്യ പത്ത് റാങ്കുകാരായി പ്രോത്സാഹന സമ്മാനങ്ങൾക്കർഹരായവർ