അഞ്ചാം ഘട്ടം റിവിഷൻ ക്യാമ്പയിൻ 01,02 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം റിവിഷൻ ക്യാമ്പയിൻ 01,02 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

റിവിഷൻ ക്യാമ്പയിനുകളിൽ എണ്ണൂറിനടുത്ത് പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 284 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

അഞ്ചാം ഘട്ടം ക്യാമ്പയിൻ 11,12 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ 11, 12 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

11, 12 ക്യാമ്പയിനുകളിൽ ആയിരത്തിനടുത്ത് പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 292 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

അഞ്ചാം ഘട്ടം ക്യാമ്പയിൻ 9,10 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ 07, 08 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

09, 10 ക്യാമ്പയിനുകളിൽ ആയിരത്തിനടുത്ത് പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 457 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

അഞ്ചാം ഘട്ടം ക്യാമ്പയിൻ 7,8 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ 07, 08 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

07, 08 ക്യാമ്പയിനുകളിൽ ആയിരത്തിനടുത്ത് പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 345 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

അഞ്ചാം ഘട്ടം ക്യാമ്പയിൻ 5,6 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ 05, 06 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

05, 06 ക്യാമ്പയിനുകളിൽ ആയിരത്തിനടുത്ത് പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 437 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

അഞ്ചാം ഘട്ടം ക്യാമ്പയിൻ 3,4 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ 03, 04 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

03, 04 ക്യാമ്പയിനുകളിൽ ആയിരത്തിനടുത്ത് പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 398 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

അഞ്ചാം ഘട്ടം ക്യാമ്പയിൻ 1,2 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ 01, 02 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

01, 02 ക്യാമ്പയിനുകളിൽ ആയിരത്തൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 220 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

“വെളിച്ചം റമദാൻ 2023” വിജയികളുടെ ന്യൂസ് വ്യത്യസ്ത മീഡിയകളിൽ

മാധ്യമം ⬆️
14-05-2022, Saturday


https://www.madhyamam.com/gulf-news/saudi-arabia/-1157376


https://nattuvarthamanam.com/ntv/7267

വെളിച്ചം റമദാൻ 2023 വിജയികളെ പ്രഖ്യാപിച്ചു; അഞ്ചാംഘട്ട മത്സരം ജൂണിൽ

ജി​ദ്ദ: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ദേ​ശീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ‘വെ​ളി​ച്ചം റ​മ​ദാ​ൻ 2023’ ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

വി​ശു​ദ്ധ ഖു​ർ​ആ​ൻ 46 മു​ത​ൽ 50 വ​രെ​യു​ള്ള അ​ധ്യാ​യ​ങ്ങ​ളും അ​വ​യു​ടെ വ്യാ​ഖ്യാ​ന​വും ആ​സ്പ​ദ​മാ​ക്കി 18 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ നാ​ട്ടി​ൽ​നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്നു​മാ​യി 2000ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് 1000 ത്തി​ല​ധി​കം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബി. ​ഹ​സീ​ന തി​രൂ​ർ, എം.​വി. അ​മീ​ന തി​രു​ത്തി​യാ​ട്, ഹ​സീ​ന അ​റ​ക്ക​ൽ ജി​ദ്ദ, ഹ​ബീ​ബു​ന്നി​സ കാ​ളി​കാ​വ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ നാ​ലു വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

പ്രോ​ത്സാ​ഹ​ന സ​മ്മാ​നാ​ർ​ഹ​രാ​യി മു​ഹ്സി​ന മു​സ​മ്മി​ൽ ദ​മ്മാം, ടി.​സി. ഖ​ദീ​ജ ബേ​പ്പൂ​ർ, പി.​കെ. ഹ​സീ​ന ഐ​ക്ക​ര​പ്പ​ടി, സി.​എം. ഫ​സ്‌​ന റി​യാ​ദ്‌, ടി.​എം. അ​നീ​സ് ബാ​ബു മ​ഞ്ചേ​രി, സി.​എം. ഉ​മൈ​റ കൊ​ട്ട​പ്പു​റം, പി.​കെ. സു​മ​യ്യ പാ​ല​ക്കാ​ട്, ഫെ​മി​ദ അ​സ്‌​ക​ർ ജി​ദ്ദ, താ​ഹി​റ അ​ബ്ദു​റ​ഹി​മാ​ൻ ജി​ദ്ദ, ഷ​സ്ന ഹ​സീ​ബ് ദോ​ഹ, ഷ​ഹ്‌​ല സ​ൽ​മാ​ൻ ദു​ബൈ, സ​ന ഫാ​ത്തി​മ മ​ല​പ്പു​റം, സി. ​മു​ഹ​മ്മ​ദ്, ഇ​സ്‌​ഹാ​ഖ്‌ അ​രൂ​ർ എ​ന്നി​വ​രെ​യും പ്ര​ഖ്യാ​പി​ച്ചു.

വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റ് Velichamonline.Islahiweb.org വ​ഴി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ സൗ​ദി​യി​ലെ വി​വി​ധ ഇ​സ്‌​ലാ​ഹി സെ​ന്റ​റു​ക​ളി​ൽ​നി​ന്നു​ള്ള വെ​ളി​ച്ചം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും ക​ൺ​വീ​ന​ർ​മാ​രും നി​യ​ന്ത്രി​ച്ചു. 2023 ജൂ​ൺ മു​ത​ൽ വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ അ​ഞ്ചാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്ന് വെ​ളി​ച്ചം ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.


“വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം” സമ്മാന വിതരണം


ഒന്നാം സമ്മാന വിതരണം

സൗദി ഇന്ത്യൻ ഇസ്ലാഹി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട പരീക്ഷയിൽ ഒന്നാം സമ്മാനമായ ഒരു പവൻ ഗോൾഡ് കോയിൻ നേടിയ സൽ‍മ അബ്ദുൽഖാദർ, ദുബൈ, പ്രശസ്ത എഴുത്തുകാരൻ മുജീബ് എടവണ്ണ യിൽ നിന്ന് സമ്മാനം ഏറ്റ് വാങ്ങുന്നു ദുബായ് ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്‌മാൻ പാലക്കൽ , സെക്രട്ടറി അനീസ് എറിയാട് ,പ്രശസ്ത ട്രെയിനർ പി പി സിയാദ് എന്നിവർ സമീപം. ദുബൈ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വെളിച്ചം സംഗമവും ഇഫ്താർ മീറ്റും എന്ന പ്രോഗാമിൽ വെച്ചാണ് സമ്മാന വിതരണം ചെയ്തത്.

രണ്ടാം സമ്മാന വിതരണം

സൗദി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച വെളിച്ചം സൗദി ഓൺലൈൻ പരീക്ഷയിൽ രണ്ടാം സമ്മാനമായ അര പവൻ ഗോൾഡ് കോയിൻ നേടിയ ഡോ; ഷിഫ്ന യുടെ സമ്മാനം ബന്ധു ഏറ്റ് വാങ്ങുന്നു

മുന്നാം സമ്മാന വിതരണം

സൗദി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച വെളിച്ചം സൗദി ഓൺലൈൻ പരീക്ഷയിൽ മുന്നാം സമ്മാനമായ കാൽ പവൻ ഗോൾഡ് കോയിൻ നേടിയ ഹസീന പി. കെ യുടെ സമ്മാനം ബന്ധു ഏറ്റ് വാങ്ങുന്നു


മാധ്യമം ⬆️
14-05-2022, Saturday

https://www.madhyamam.com/gulf-news/saudi-arabia/velicham-quran-study-conference-1128866

Malayalam News
14/05/2022


വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു;

വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു;

സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ “വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ” ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.

വിശുദ്ധ ഖുർആൻ സൂറതുൽ ഫുർഖാൻ, സൂറതുശുഅറാഅ് എന്നീ രണ്ട് അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 6 മാസമായി നടന്ന 12 പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി 2020 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. തുടർന്നു 800 ലധികം പഠിതാക്കൾ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെ പരീക്ഷയിൽ ദുബായിൽ നിന്നുള്ള സൽ‍മ അബ്ദുൽ ഖാദർ ഒന്നാം സമ്മാനത്തിനും മലപ്പുറത്ത് നിന്നുള്ള ഡോ. ഷിഫ്‌ന രണ്ടാം സമ്മാനത്തിനും ഹസീന പി.കെ ഐക്കരപ്പടി മൂന്നാം സമ്മാനത്തിനും അർഹരായി. മുസ്തഫ പി എൻ ഒതായി , ജമീല എൻ പുളിക്കൽ എന്നിവർ നാലം സ്ഥാനം പങ്കിട്ടു..
ഫസ്‌ന സി എം, ഷെഹനാസ് അൽതാഫ്, റുക്‌സാന ഷമീം വേങ്ങര, സാജിദ റിയാദ് , ആമിനാ സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കൽ ജിദ്ദ, നിലൂഫർ അൻസാർ ദമ്മാം, ഹസീന വണ്ടൂർ, നൗഷില റിയാദ് എന്നിവർ 5 മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വെച്ച് വിതരണം വിതരണം ചെയ്തു.

വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്ററുകളിൽ നിന്നുള്ള വെളിച്ചം കോർഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു.അടുത്ത റമളാനിൽ വെളിച്ചം റമളാൻ 2023 ഖുർആനിലെ ജുസ്അ് 26 നെ ആസ്പദമാക്കിയുള്ള പുതിയ പഠനപദ്ധതി പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്യുന്നതിന്ന് https://velichamsaudionline.com/ എന്ന വെബ്സസൈറ്റ് സന്ദർശിക്കാൻ വെളിച്ചം സൗദി കമിറ്റി അറിയിച്ചു


നാലാം ഘട്ടം റിവിഷൻ ക്യാമ്പയിൻ വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ
ഖുർആൻ പഠന പദ്ധതി നാലാം ഘട്ടം

റിവിഷൻ ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്.

റിവിഷൻ ക്യാമ്പയിൻ ഒന്നിൽ ആകെ പങ്കെടുത്തവർ – 807

റിവിഷൻ ക്യാമ്പയിൻ ഒന്നിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 537

റിവിഷൻ ക്യാമ്പയിൻ രണ്ടിൽ ആകെ പങ്കെടുത്തവർ – 765

റിവിഷൻ ക്യാമ്പയിൻ രണ്ടിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 409

രണ്ട് ക്യാമ്പയിനുകളിലും മുഴുവൻ മാർക്കും വാങ്ങാൻ സാധിച്ച 294 ആളുകളിൽ നിന്ന് നറുക്കെടുപ്പിലൂടേയാണ് ഈ വിജയികളെ തിരഞ്ഞെടുത്തത്

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ