velicham Online 1+2 Challenge

velicham Online 1+2 Challenge 📖 💥

അസ്സലാമു അലൈക്കും

ഒരു പാട് ചലഞ്ചുകളും മത്സരങ്ങളും നമുക്ക് ചുറ്റുമുണ്ട് . ചിലതിലൊക്കെ നാമും പങ്കാളികളായിട്ടുണ്ട് .

മത്സരങ്ങൾ നിറഞ്ഞലോകത്തിൽ വേറിട്ട മത്സരവുമായി “വെളിച്ചം” എത്തുകയാണ് . 1 +2

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .👇🏼

1️⃣ താങ്കൾ “വെളിച്ചം ഖുർആൻ” ഓൺലൈൻ പരീക്ഷ എഴുതുക .

2️⃣ പുതുതായി രണ്ടു പേർക്ക് ”വെളിച്ചത്തെ” പരിചയപ്പെടുത്തുക

3️⃣ പാഠഭാഗങ്ങളും നിർദ്ദേശങ്ങളും ലഭിക്കുന്നതിനായി അവരെ “വെളിച്ചം ഓൺലൈൻ” വാട്സപ് ഗ്രൂപ്പിൽ അംഗമാക്കുക

വെളിച്ചത്തിലേക്ക് താങ്കൾ വഴികാട്ടിയ കാരണത്താൽ വല്ലവരും ഖുർആൻ പഠിതാക്കളായാൽ അവർ അതിനു വേണ്ടി ചിലവഴിക്കുന്ന കാലമത്രയും അവരുടെ പ്രതിഫലത്തിൽ ഒട്ടും കുറവു വരാതെ അള്ളാഹു താങ്കൾക്കു പ്രതിഫലം നൽകി കൊണ്ടേയിരിക്കും ,തീർച്ച . 👌🏻

  • അതെ – 1 + 2 ഇത് വേറിട്ട മത്സമാണ് . നാളെ പരലോകത്തേക്ക് ഉപകരിക്കുന്ന പുണ്യ മത്സരം . ☘️

1 +2 > ഈ ചലഞ്ച് ഏറ്റെടുക്കുവാൻ നിങ്ങൾ തയ്യാറല്ലേ….

ഖുർആൻ പഠിക്കുക , പ്രചാരകരാവുക . 🌹

Leave a Reply

Discover more from വെളിച്ചം സൗദി ഓൺലൈൻ

Subscribe now to keep reading and get access to the full archive.

Continue reading