Author: velichamsaudionline
-
വെളിച്ചം റമദാൻ 2022 – റമദാൻ 04
സൂറത്തു-ത്ത്വൂര്‍ : 01-28 റമദാന് 4 – സൂറത്തു-ത്ത്വൂര്‍ – പാര്‍ട്ട് 1 – ആയത്ത് 01 മുതല്‍ 28 വരെ വിശദീകരണം ബഹു. സഹ്ല് ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ് ത്വൂർ (ത്വൂർ പർവ്വതം) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 49 – വിഭാഗം (റുകൂഅ്) 2 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 52:1 وَٱلطُّورِ ﴾١﴿ (ആ) പര്‍വ്വതം തന്നെയാണ (സത്യം)!…
-
വെളിച്ചം റമദാൻ 2022 – റമദാൻ 03
സൂറത്തു ദ്ദാരിയാത്ത് : 47-60 റമദാന് 3 – സൂറത്ത് ദാരിയാത്ത് – പാര്‍ട്ട് 3 – ആയത്ത് 47 മുതല്‍ 60 വരെ വിശദീകരണം ബഹു. മുനീര്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമാം & ജുബൈല്‍ സൂറത്തു ദ്ദാരിയാത്ത് : 47-60 വിഭാഗം – 3 51:47 وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ ﴾٤٧﴿ ആകാശമാകട്ടെ, നാമതിനെ (ശക്തിയും വൈദഗ്ദ്ധ്യവുമാകുന്ന) കരങ്ങളാല്‍ സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവര്‍ തന്നെയാണുതാനും. وَالسَّمَاءَ ആകാശത്തെ…
-
വെളിച്ചം റമദാൻ 2022 – റമദാൻ 02
സൂറത്തു ദ്ദാരിയാത്ത് : 24-46 റമദാന് 2 – സൂറത്ത് ദാരിയാത്ത് – പാര്‍ട്ട് 2 – ആയത്ത് 24 മുതല്‍ 46 വരെ വിശദീകരണം ബഹു. മുനീര്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമാം & ജുബൈല്‍ വിഭാഗം – 2 51:24 هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ﴾٢٤﴿ ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വര്‍ത്തമാനം നിനക്കു വന്നിട്ടുണ്ടോ?- هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം, വിഷയം, വൃത്താന്തം ضَيْفِ إِبْرَاهِيمَ…
-
വെളിച്ചം റമദാൻ 2022 – റമദാൻ 01
സൂറത്തു ദ്ദാരിയാത്ത് : 01-23 റമദാന് 1 – സൂറത്ത് ദാരിയാത്ത് – പാര്‍ട്ട് 1 – ആയത്ത് 1 മുതല്‍ 23 വരെ വിശദീകരണം ബഹു. മുനീര്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമാം & ജുബൈല്‍ ദാരിയാത്ത് (വിതറുന്നവ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 60 – വിഭാഗം (റുകൂഅ്) 3 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 51:1 وَٱلذَّٰرِيَـٰتِ ذَرْوًا ﴾١﴿…
-
🔅 വെളിച്ചം റമദാൻ 2022 ഡെമോ ക്വിസ്സ് 🔅

🌱ഏറെ പ്രതീക്ഷകളോടെ പരിശുദ്ധ റമദാനിനെ വരവേൽക്കാൻ കാത്തിരിക്കുകയാണല്ലോ നാമെല്ലാം, പുണ്യങ്ങൾ നിറയെ വാരിക്കൂട്ടാൻ ഏവർക്കുമാകട്ടെ എന്നുളള പ്രാർത്ഥനയോടെ…. 🍂 പരിശുദ്ധ ഖുർആനിന്റെ വെളിച്ചം കൂടുതൽ ആഴത്തിൽ നുകരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന വെളിച്ചം റമദാൻ 2022 ഇൻശാ അല്ലാഹ് റമദാൻ 01 മുതൽ തുടങ്ങാനിരിക്കുകയാണ്. 🌱 ഇതിനു മുന്നോടിയായി വെളിച്ചം സൗദി ഓൺലൈൻ ആപ്ലിക്കേഷനും വെബ്സൈറ്റും പഠിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനായിഒരു ഡെമോ ക്വിസ് ഇപ്പോൾ മുതൽ ആക്റ്റീവ് ആയിട്ടുണ്ട്. http://Velichamonline.islahiweb.org 📕 വെളിച്ചം…
-
🔆 വെളിച്ചം റമദാൻ 2022 🔆
🔆 വെളിച്ചം റമദാൻ 2022 🔆 ഇരുളിഴയുന്ന വഴിയിൽ ചെറുതിരിപകരുന്ന നാളം പോലുംഅളവില്ലാത്ത വെളിച്ചം നൽകും ….അജ്ഞതയാണ് മനസ്സിലെ തമസ്സ്ജ്ഞാനമാണ് തെളിച്ചമുള്ള വെളിച്ചം… നാഥനെ തിരയുമ്പോഴാണ് നേരിനെ പുണരുന്നത്…നേരുമാത്രം പറയുന്നത് ഖുർആൻ മാത്രമേയുള്ളൂ… വഴിയറിയാതെ വലയുമ്പോളെല്ലാംവഴിവിളക്കായി ജ്വലിക്കുന്നതാണ് ഖുർആൻ …ഇരുവഴിയായി വന്നാലും ഇഴമുറിയാതെ ഒഴുകാൻ ഖുർആൻ വെളിച്ചമാകും …അതെ, ഖുർആൻ വെളിച്ചമാണ്… ഈ നോമ്പുകാലത്ത് അദ്ധ്യായം അൻപത്തൊന്നു മുതൽ അൻപത്തേഴുവരെയുള്ള നാളവുമായി വെളിച്ചം റമദാൻ വരികയായി…. വെളിച്ചം ജീവിതത്തിന്റെ വെളിച്ചമാക്കുക….
-
വെളിച്ചം റമദാൻ 2022 PDF പാഠഭാഗവും ഷെഡ്യുളും
വെളിച്ചം റമദാൻ 2022 PDF പാഠഭാഗം ഫുൾ വെളിച്ചം റമദാൻ 2022 – ഷെഡ്യൂൾ
-
വെളിച്ചം റമദാൻ 2022

. വെളിച്ചം റമദാൻ 2022 🔅 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 🔅 🗓 റമദാൻ ഒന്ന് മുതൽ 22 വരെ നീണ്ടു നിൽക്കുന്ന പ്രതിദിന ഖുർആൻ വിജ്ഞാന പരീക്ഷകളും ഗ്രാൻഡ് ഫിനാലെയും 📝 📕 പരിശുദ്ധ ഖുർആൻ ജുസ്അ് 27 ഇലെ ദാരിയാത് മുതൽ ഹദീദ് വരെയുള്ള സൂറത്തുകളെയും വിശദീകരണങ്ങളെയും ആസ്പദമാക്കി 🌀 മത്സരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് / ആപ്ലിക്കേഷൻ വഴി 🔈 പാഠഭാഗങ്ങളുടെ പണ്ഡിത വിശദീകരണങ്ങൾ വെളിച്ചം സൗദി…
-
വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം വിജയികളുടെ ന്യൂസ് വ്യത്യസ്ത മീഡിയകളിൽ
Arabianmalayali https://arabianmalayali.com/2022/02/15/37979/ GulfMalayali.in https://www.gulfmalayali.in/2022/02/15/12836.html
