Author: velichamsaudionline
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുന്നംല് : ആയത്ത് 45 മുതൽ 58 വരെ
സൂറത്തുന്നംല് : 45-58 വിഭാഗം – 4 27:45 27:46 27:47 സ്വാലിഹ് (عليه السلام) നബിയില്‍ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരുമാണ് രണ്ടു കക്ഷികള്‍ എന്നു പറഞ്ഞത്. നിഷേധവിഭാഗക്കാര്‍ കടുത്ത അക്രമികളും ധിക്കാരബുദ്ധികളുമായിരുന്നുവെന്ന് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചുകാണാം. സ്വാലിഹ്(عليه السلام) നബിയും അവരും തമ്മില്‍ നടന്നിട്ടുള്ള പല വാഗ്വാദങ്ങളുടെ കൂട്ടത്തില്‍ ചിലതാണ് ഈ ആയത്തുകളില്‍ കാണുന്നത്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന ഇഹപരനന്മകള്ക്കുവേണ്ടി പരിശ്രമിക്കുന്നതിനു പകരം, ‘ഹേ സ്വാലിഹേ!…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 03 – സൂറത്തു ന്നംല് : ആയത്ത് 32 മുതൽ 44 വരെ
സൂറത്തു ന്നംല് : 32-44 വിഭാഗം – 3 27:32 27:33 വേണമെങ്കില്‍ ഒരു യുദ്ധത്തിനുള്ള കഴിവും, കോപ്പും നമുക്കുണ്ട്. നാമെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവിടുന്നുതന്നെയാണ്. അവിടുത്തെ കല്പന ഏതും നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറുമാണ്. എന്നത്രെ ഉപദേശകസമിതിയുടെ മറുപടി. ഇതില്‍ ഒരു സമരസൂചനയുണ്ടെന്ന് റാണിക്ക് തോന്നിയിരിക്കാം. 27:34 27:35 ഒരു നാട്ടിനെ ആക്രമിക്കുമ്പോള്‍ അവിടെ പലവിധ നാശനഷ്ടങ്ങളും വരുത്തലും, അവിടെയുള്ള പ്രധാനികളുടെ നേരെ കയ്യേറ്റം നടത്തലും രാജാക്കളുടെ സാധാരണ പതിവാണ്. അതുകൊണ്ട് ഈ എഴുത്തയച്ചവര് നമ്മുടെ നാട്ടിനെ…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 02 – സൂറത്തു ന്നംല് : ആയത്ത് 15 മുതൽ 31 വരെ
സൂറത്തു ന്നംല് : 15-31 വിഭാഗം – 2 27:15 പ്രവാചകവര്യന്മാരും, അതോടൊപ്പം അനിതരസാധാരണമായ പ്രതാപശക്തിയും, അതിശക്തമായ ഭരണാധികാരവും ഒത്തിണങ്ങിയ രണ്ടു മഹാരാജാക്കളും കൂടിയായിരുന്നു ദാവൂദ് നബിയും, സുലൈമാന്‍ നബിയും (അ). മുമ്പുള്ളവര്‍ക്ക് അപരിചിതമായിരുന്ന പടയങ്കിനിര്‍മ്മാണം, ഇരുമ്പുകൊണ്ടുള്ള വിവിധ സാമഗ്രികളുടെ ഉപയോഗം, പര്‍വ്വതങ്ങളുടെ ‘തസ്ബീഹും’ (സ്തുതികീര്‍ത്തനങ്ങള്‍) പക്ഷിമൃഗാദികളുടെ സംസാരവും മനസ്സിലാക്കുവാനുള്ള പ്രത്യേക അറിവ് ഇങ്ങിനെ പലതും ഈ രണ്ട് പ്രവാചകശ്രേഷ്ഠന്മാരുടെ സവിശേഷതകളാകുന്നു. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടായിരിക്കും ‘…..മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്കിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും’ എന്ന്…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തു ന്നംല് : ആയത്ത് 01 മുതൽ 14 വരെ
സൂറത്തു ന്നംല് : 01-14 നംൽ (ഉറുമ്പ്) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 93 – വിഭാഗം ( റുകൂഅ് ) 7 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 27:1 27:2 27:3 (*) ഇങ്ങിനെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി ഒന്നിലധികം സ്ഥലത്ത് നാം പ്രസ്താവിച്ചിട്ടുണ്ട്. 27:4 27:5 27:6 പരലോകജീവിതത്തിലും, മരണാനന്തരമുള്ള രക്ഷാശിക്ഷയിലും വിശ്വസിക്കാത്ത കാരണത്താല്‍, തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം തന്നെ നല്ല കാര്യങ്ങളാണെന്ന ഒരു ധാരണ അല്ലാഹു അവരില്‍…
-
വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം PDF പാഠഭാഗവും ഷെഡ്യുളും
👇👆വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ഷെഡ്യൂൾ 👇👆 ✳️ 2 സൂറത്തുകൾ 🍂സൂറത്തു ന്നംല്🍂 സൂറത്തുല്‍ ഖസ്വസ്വ് ✳️ 12ക്യാമ്പയിനുകൾ✳️ 2 റിവിഷനുകൾ ✳️ ഗ്രാന്റ് ഫിനാലെ 🍂 2023 ജൂൺ 16 മുതൽ ഡിസംബർ 30 വരെ 🍂 ക്യാമ്പയിൻ-01 ജൂൺ 16 വെള്ളിയാഴ്ച ആരംഭിക്കുന്നു വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം – ഷെഡ്യൂൾ -PDF
-
“വെളിച്ചം റമദാൻ 2023” വിജയികളുടെ ന്യൂസ് വ്യത്യസ്ത മീഡിയകളിൽ
https://www.madhyamam.com/gulf-news/saudi-arabia/-1157376 https://nattuvarthamanam.com/ntv/7267 വെളിച്ചം റമദാൻ 2023 വിജയികളെ പ്രഖ്യാപിച്ചു; അഞ്ചാംഘട്ട മത്സരം ജൂണിൽ ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാൻ 2023’ ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആൻ 46 മുതൽ 50 വരെയുള്ള അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി 2000ൽപരം മത്സരാർഥികൾ…
-
വെളിച്ചം റമദാൻ 2023 ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും
അടിവരയിട്ടു രേഖപ്പെടുത്തിയ ഒപ്ഷനാണ് ശരിയായ ഉത്തരങ്ങൾ 1) താഴെ നൽകിയ നാമങ്ങളെ പരസ്പരം ബന്ധപ്പെടുത്തി നോക്കുമ്പോൾ കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ? A. തഹ്സീബുൽ ഖുർആൻ B. ഔസ് ബ്നു ഹുദൈഫ (റ) C. തജ്വീദുൽ ഖുർആൻ D. ഇബ്നു മാജ (റ) 2) ശരിയായതിനെ തെരഞ്ഞെടുക്കുക A. മഹ് ശറയിലേക്ക് കടന്നു വരുന്നവനാണ് സാഇഖ് B. മഹ് ശറയിലേക്ക് തെളിച്ചു കൊണ്ട് വരപ്പെടുന്നവനാണ് സാഇഖ് C. മഹ് ശറയിൽ തെളിവുനല്കി സ്ഥാപിക്കുന്നവനാണ് ശഹീദ് D. മഹ് ശറ ലോകത്തേക്ക്…
-
വെളിച്ചം റമദാൻ 2023 വിജയികൾ
🎁 🥇 🥈 🥉 🏅 🎁 വെളിച്ചം റമദാൻ 2023 വിജയികൾ📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖 🎁 🥇 🥈 🥉 🏅 🎁 1️⃣ ഒന്നാം സ്ഥാനം 🥇ഹസീന ബി 🥇തിരൂർ, മലപ്പുറം 2️⃣ രണ്ടാം സ്ഥാനം 🥈 അമീന NV🥈തിരുത്തിയാട്, മലപ്പുറം 3️⃣ മൂന്നാം സ്ഥാനം (രണ്ട് പേർ) 🥉 ഹസീന അറക്കൽ🥉ജിദ്ദ, KSA 🥉 ഹബീബുന്നീസ🥉കാളികാവ്, മലപ്പുറം 🎁 🥇 🥈 🥉 🏅🎁 പ്രോത്സാഹന…
-
🔖 വെളിച്ചം റമളാൻ 2023 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്

📊 വെളിച്ചം റമളാൻ 2023 പരീക്ഷകളുടെ കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ് നിങ്ങളുടെ ഡാഷ്ബോർഡിൽ ഇപ്പോൾ മുതൽ ലഭ്യമാണ്. ▶️ നിങ്ങളുട കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് 👇 STEP – 1 നിങ്ങളുടെ ഡാഷ്ബോർഡിലെ കോഴ്സ് ഇവാലുവേഷൻ എന്ന ടാബിന് താഴെയുള്ള മാർക്ക് ലിസ്റ്റ് & സർട്ടിഫിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക STEP – 2 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്ന ടാബിന് താഴെയുള്ള റമദാൻ 2023 എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക .…
-
വെളിച്ചം റമദാൻ 2023 –ഡേ- 18 (റമളാൻ 19)
സൂറത്തു ഖ്വാഫ് : 36-45 പരായണം വിശദീകരണം സൂറത്തു ഖ്വാഫ് : 36-45 50:36 نقب (നഖ് -ഖബ) എന്ന വാക്കിനു ‘കരണ്ടു, തുരന്നു, ചുഴിഞ്ഞു നോക്കി, സൂക്ഷ്മ പരിശോധന നടത്തി’ എന്നിങ്ങിനെയും, ‘യഥേഷ്ടം സഞ്ചരിച്ചു, പരതിനടന്നു, അലഞ്ഞുതിരിഞ്ഞു’ എന്നിങ്ങിനെയും അര്‍ഥങ്ങളുണ്ട്. രണ്ടുപ്രകാരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഇവിടെ നല്കപ്പെട്ടുകാണാം. (1) തങ്ങള്‍ക്കു മരണത്തില്‍നിന്നോ ശിക്ഷയില്‍ നിന്നോ വല്ല രക്ഷയും കിട്ടുമോ എന്നു അവര്‍ നാടുകളില്‍കൂടി സഞ്ചരിച്ചു പരതിനോക്കി. പക്ഷേ, രക്ഷാമാര്‍ഗ്ഗമൊന്നും കിട്ടിയില്ല. (2) അവര്‍ യഥേഷ്ടം ഭൂമിയില്‍കൂടി സ്വൈരവിഹാരം…
