Category: VelichamRamadan2024
-
“വെളിച്ചം റമദാൻ 2024” ന്യൂസ് വ്യത്യസ്ത മീഡിയകളിൽ

മാധ്യമം ഓൺലൈൻ ലിങ്ക് നാട്ടുവർത്തമാനം ഓൺലൈൻ ലിങ്ക് 🎁 🥇 🥈 🥉 🏅 🎁 വെളിച്ചം റമദാൻ 2024 വിജയികൾ📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖
-
വെളിച്ചം റമദാൻ 2024 –റിവിഷൻ ടെസ്റ്റ് 02
സൂറത്തുദ്ദുഖാന്‍ & സൂറ: ജാഥിയ E-book Link വിശദീകരണം സൂറത്തുദ്ദുഖാന്‍ സൂറ: ജാഥിയ പരായണം സൂറത്തുദ്ദുഖാന്‍ സൂറ: ജാഥിയ
-
വെളിച്ചം റമദാൻ 2024 –ഡേ- 16 (മാർച്ച് 27)
സൂറത്തുല്‍ ജാഥിയഃ : 27-37 പരായണം വിശദീകരണം സൂറത്തുല്‍ ജാഥിയഃ : 27-37 വിഭാഗം – 4 45:27 45:28 45:29 മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദിപിതാവുമുതല്‍ ലോകവസാനം വരെയുള്ള സര്‍വ്വ ജനങ്ങളും, ജിന്നുകള്‍, മലക്കുകള്‍ മുതലായവരും ഒന്നടങ്കം ഒരേ നിലയില്‍ സമ്മേളിക്കുന്ന ആ മഹാ സദസ്സാകമാനം അങ്ങേഅറ്റം സംഭ്രമാവസ്ഥയിലായിരിക്കും.പ്രവാചകന്മാരടക്കമുള്ള ഓരോരുത്തരും തന്റെ കാര്യത്തിൽ ലോകരക്ഷിതാവിന്റെ വിധി എന്തായിരിക്കുമെന്നറിയാതെ ഭയവിഹ്വലരായിരിക്കും. അവിടെ താഴ്മയോടും വിനയത്തോടും കൂടി മുട്ടുകുത്താത്ത ഒരു സമുദായമോ, ജനവിഭാഗമോ ഉണ്ടായിരിക്കയില്ല. ഓരോ സമുദായവും അതിന്റെ ഗ്രന്ഥത്തിലേക്കു…
-
വെളിച്ചം റമദാൻ 2024 –ഡേ- 15 (മാർച്ച് 26)
സൂറത്തുല്‍ ജാഥിയഃ : 22-26 പരായണം വിശദീകരണം സൂറത്തുല്‍ ജാഥിയഃ : 22-26 വിഭാഗം – 3 45:22 ഐഹിക ജീവിതത്തിലെ വിഭവങ്ങളും, സുഖസൗകര്യങ്ങളും എല്ലാവര്ക്കും ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു അതില്‍ സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും വ്യത്യാസമില്ല എന്നാല്‍, സജ്ജനങ്ങള്‍ക്കു മരണാനന്തരം അല്ലാഹുവിങ്കല്‍ വമ്പിച്ച അനുഗ്രഹങ്ങളും മഹത്തായ പ്രതിഫലങ്ങളും ലഭിക്കുവാനിരിക്കുന്നു. ഇതുപോലെ തങ്ങള്‍ക്കും ലഭിക്കാതിരിക്കയില്ലെന്നാണോ ഈ ദുഷ്ടന്മാരുടെ വിചാരം?! അങ്ങിനെയാണെങ്കില്‍, ആ വിചാരം വളരെ നിന്ദ്യവും വഷളവും തന്നെ. ആകാശ ഭൂമികളെയും അവയിലെ മനുഷ്യരടക്കമുള്ള വസ്തുക്കളെയും യാതൊരു ലക്ഷ്യമോ പരിപാടിയോ…
-
വെളിച്ചം റമദാൻ 2024 –ഡേ- 14 (മാർച്ച് 25)
സൂറത്തുല്‍ ജാഥിയഃ : 12-21 പരായണം വിശദീകരണം സൂറത്തുല്‍ ജാഥിയഃ : 12-21 വിഭാഗം – 2 45:12 45:13 മനുഷ്യന്റെ നന്മക്കും പുരോഗതിക്കും ഉപയുക്തമായ വിധത്തില്‍, അവന്റെ പ്രയത്നവും കഴിവുമനുസരിച്ച് ഉപയോഗപ്പെടുത്തത്തക്കവണ്ണം ആകാശത്തിലെയും ഭൂമിയിലെയും വസ്തുക്കളെ അല്ലാഹു അവനു സൗകര്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഇതു അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള അതിമഹത്തായ ഒരു അനുഗ്രഹമത്രെ. അതേസമയത്ത് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനും മഹത്വത്തിനും ധാരാളം ദൃഷ്ടാന്തങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യന് ഇന്നുവരെ നേടിക്കഴിഞ്ഞതും, മേലില്‍ നേടുവാനിരിക്കുന്നതുമായ എല്ലാ ശാസ്ത്രീയവിജ്ഞാനങ്ങളും, നിരീക്ഷണഫലങ്ങളും,…
-
വെളിച്ചം റമദാൻ 2024 –ഡേ- 13 (മാർച്ച് 24)
സൂറത്തുല്‍ ജാഥിയഃ : 01-11 പരായണം വിശദീകരണം സൂറത്തുല്‍ ജാഥിയഃ : 01-11 ജാഥിയഃ (മുട്ടുകുത്തുന്നവർ) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 37 – വിഭാഗം (റുകൂഅ്) 4 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 45:1 45:2 45:3 45:4 45:5 മേല്‍ ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ഉണര്‍ത്താറുള്ളതാണ്. സന്ദര്‍ഭോചിതം നാം അവയെപ്പറ്റി വിവരിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ആദ്യം (3-ാം വചനത്തില്‍) സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, പിന്നീടു…
-
വെളിച്ചം റമദാൻ 2024 –ഡേ- 12 (മാർച്ച് 23)
സൂറത്തുദ്ദുഖാന്‍ : 43-59 പരായണം വിശദീകരണം സൂറത്തുദ്ദുഖാന്‍ : 43-59 വിഭാഗം – 3 44:43 44:44 44:45 44:46 നരകത്തിലെ ഒരു വൃക്ഷമായ ‘സഖ്-ഖൂമി’ നെപ്പറ്റി സൂ: സ്വാഫ്-ഫാത്ത് 62-66 ല്‍ വിവരിച്ചിട്ടുണ്ട്. അതിന്റെ ഫലമായിരിക്കും നരകക്കാരുടെ ആഹാരം. അതു കഴിച്ചാലുണ്ടാകുന്ന അനുഭവമാണ് അല്ലാഹു വിവരിച്ചത്. അവരുടെ ഭക്ഷണം ഇതാണെങ്കില്‍, അവരുടെ പാനീയം, കിടപ്പുസ്ഥാനം മുതലായവയും അതുപോലെത്തന്നെ ഭയങ്കരങ്ങളായിരിക്കുമല്ലോ? അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍. 44:47 44:48 44:49 44:50 ഇഹത്തില്‍വെച്ച് വലിയ പ്രതാപവും മാന്യതയും…
-
വെളിച്ചം റമദാൻ 2024 –ഡേ- 11 (മാർച്ച് 22)
സൂറത്തുദ്ദുഖാന്‍ : 30-42 പരായണം വിശദീകരണം സൂറത്തുദ്ദുഖാന്‍ : 30-42 വിഭാഗം – 2 44:30 44:31 44:32 44:33 അവരുടെ എല്ലാ സ്ഥിതിഗതികളും അറിഞ്ഞും, കണക്കിലെടുത്തുംകൊണ്ടുതന്നെയാണ് അവരുടെ കാലത്തുള്ള ഇതര സമുദായങ്ങളെക്കാള്‍ അവര്‍ക്കു പല ശ്രേഷ്ഠതകളും നല്കി അല്ലാഹു അനുഗ്രഹിച്ചത്. എത്രയോ പ്രവാചകന്മാരും, രാജാക്കളും അവരില്‍ ഉണ്ടായി. കൂടാതെ നിയമപ്രമാണവും വേദഗ്രന്ഥവുമായ തൗറാത്തു ലഭിച്ചതും, സീനാ താഴ്വരയില്‍വെച്ചു ‘മന്നാ’യും ‘സല്‍വാ’യും (ഒരുതരം പക്ഷിയും കട്ടിത്തേനും) ലഭിച്ചതും, മേഘത്തണല് നല്കിയതും – അങ്ങിനെ പലതും – ഇസ്രാഈല്യര്‍ക്കു…
-
വെളിച്ചം റമദാൻ 2024 –ഡേ- 10 (മാർച്ച് 21)
സൂറത്തുദ്ദുഖാന്‍ : 17-29 പരായണം വിശദീകരണം സൂറത്തുദ്ദുഖാന്‍ : 17-29 44:17 44:18 44:19 44:20 44:21 ഇസ്റാഈല്യരെ മര്‍ദ്ദിക്കുന്നതു നിറുത്തല്‍ ചെയ്യുകയും അവരെ തന്നോടൊപ്പം (ഫലസ്തീനിലേക്കു) വിട്ടയക്കുകയും വേണമെന്നു മൂസാനബി (عليه الصلاة والسلام) ആവശ്യപ്പെട്ടിരുന്നു. (ത്വാഹാ: 47) ‘അല്ലാഹുവിന്റെ അടിയാന്മാരെ വിട്ടുതരണം’ എന്നു പറഞ്ഞതിന്റെ താല്പര്യവും അതു തന്നെയാകുന്നു. ‘എറിഞ്ഞാട്ടുക’ എന്നര്‍ത്ഥം കല്‍പ്പിച്ച تَرْجُمُونِ എന്ന പദത്തിനു ‘എറിഞ്ഞുകൊല്ലുക, ബഹിഷ്കരിക്കുക, മര്‍ദ്ദിക്കുക’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളും വരാവുന്നതാണ്. ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്നെ സ്വൈര്യം…
