Category: Velicham saudi online news
-
ആറാം ഘട്ടം ക്യാമ്പയിൻ 1,2 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ 01, 02 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ 01, 02 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നൂറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 612 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. ആദ്യ വിജയി ഗൾഫ് നാടുകളിൽ നിന്നും പടിഞ്ഞാറൻ നാടുകളിൽ നിന്നുമുള്ള വിജയികളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. രണ്ടാം വിജയി ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത് മൂന്നാമത്തെ വിജയിയെ എല്ലാ ഏരിയയിൽ നിന്നുമുള്ള…
-
ബലി പെരുന്നാൾ ആശംസകൾ
💥വെളിച്ചം വിളങ്ങട്ടെ…ആഘോഷ വെളിച്ചം ഹൃദയങ്ങളിൽ വിടരട്ടെ…💥 കണ്ണീർ പോലും കരയുന്ന കഥയുടെ താളുകൾ,ഇബ്രാഹീ (അ) ജീവിതത്തിൻ്റെ അടരുകളാണ്.സങ്കടങ്ങൾ അറിയുമ്പോഴാണ്സന്തോഷം അനുഭവിക്കാൻ ആവുക.മകനെ ബലിക്കല്ലിൽ നിന്ന് ജീവിതത്തിലേക്ക്ചേർത്ത് പിടിക്കുമ്പോഴുള്ളസന്തോഷം പോരേജീവിതം മുഴുവൻ ആഘോഷിക്കാൻ. … ആഘോഷമാക്കണം നമ്മുടെ പെരുന്നാൾ,ആനന്ദിക്കണം.ഇഷ്ടമുള്ളവരുടെ കൂടെ ഒരുമിച്ചിരിക്കണം,ഒരുപാട് നേരം ഇരിക്കണം,നല്ല വാക്ക് പറയണം.നല്ല സ്നേഹം പങ്ക് വെക്കണംബലി പെരുന്നാൾ വലിയ ആഘോഷപ്പെരുന്നാളാക്കണം. പ്രവാചകൻ ഇബ്റാഹീം നബി(അ) യുടെ സമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റേയും സ്മരണകളെ തൊട്ടുണർത്തി സമാഗതമായ ബലി പെരുന്നാൾ സുദിനത്തിൽ എല്ലാ വെളിച്ചം പഠിതാക്കൾക്കും വെളിച്ചം…
-
വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം PDF പാഠഭാഗവും ഷെഡ്യുളും
👇👆വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം ഷെഡ്യൂൾ 👇👆 ✳️ 3 സൂറത്തുകൾ 🍂സൂറ: അങ്കബൂത്ത്🍂 സൂറ: റൂം🍂സൂറ: ലുഖ്മാൻ ✳️ 13 ക്യാമ്പയിനുകൾ✳️ 2 റിവിഷനുകൾ ✳️ ഗ്രാന്റ് ഫിനാലെ 🍂 2024 മെയ് 24 മുതൽ ഡിസംബർ 21 വരെ വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം PDF പാഠഭാഗം ഫുൾ വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം – ഷെഡ്യൂൾ -PDF വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം👆👆 ഷെഡ്യൂൾ 👆👆
-
“വെളിച്ചം റമദാൻ 2024” ന്യൂസ് വ്യത്യസ്ത മീഡിയകളിൽ

മാധ്യമം ഓൺലൈൻ ലിങ്ക് നാട്ടുവർത്തമാനം ഓൺലൈൻ ലിങ്ക് 🎁 🥇 🥈 🥉 🏅 🎁 വെളിച്ചം റമദാൻ 2024 വിജയികൾ📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖
-
വെളിച്ചം റമദാൻ 2024 വിജയികൾ
🎁 🥇 🥈 🥉 🏅 🎁 വെളിച്ചം റമദാൻ 2024 വിജയികൾ📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖 🎁 🥇 🥈 🥉 🏅 🎁 🥇ഒന്നാം സ്ഥാനം 1️⃣ DR. SANA FATHIMA MALAPPURAM 🥈രണ്ടാം സ്ഥാനം 2️⃣ HASEENA ARAKKALJEDDAH 🥉മൂന്നാം സ്ഥാനം 3️⃣ 🎖AMEENA NVTHIRUTHIYADMALAPPURAM 3️⃣ 🎖SHAKIRA V.PJUBAIL 🏆CONSOLATION PRIZES🏆 തുടർന്ന് വരുന്ന ആദ്യ പത്ത് റാങ്കുകാരായി സമ്മാനർഹരായവർ 👇👇 🏅നാലാം സ്ഥാനം 👇രണ്ടു…
-
വെളിച്ചം റമളാൻ ചോദ്യങ്ങളും ഉത്തരങ്ങളും
വെളിച്ചം റമളാൻ 2024 പ്രതിദിന ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 200 🔸സൂറ സുഖ്റൂഫ് سورة الزخرف🔸സൂറ ദുഖാൻ سورة الدخان🔸സൂറ ജാഥിയ سورة الجاثية
-
“വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ” ന്യൂസ് വ്യത്യസ്ത മീഡിയകളിൽ

ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ട ഒന്നാം സമ്മാനത്തിന് അർഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിൻ്റെ സമ്മാനം, കുടുംബത്തിൻ്റെ ആവശ്യപ്രകാരം കെ എൻ എം മർക്കസുദ്ദഅവ ജനറൽ സെക്രടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമ്മർ സുല്ലമി പ്രാർത്ഥന നിറഞ്ഞ സദസ്സിൽ നിന്ന് ഏറ്റ് വാങ്ങി മാധ്യമം ഓൺലൈൻ ലിങ്ക് മലയാളം ന്യൂസ് ഓൺലൈൻ ലിങ്ക് നാട്ടുവർത്തമാനം ഓൺലൈൻ ലിങ്ക് 🎁 🥇 🥈 🥉 🏅 🎁 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ📖…
-
വെളിച്ചം റമദാൻ 2024 ഷെഡ്യുൾ
തിയ്യതി സൂറത്ത് ആയത്തുകൾ ആയത്തുകൾ (എണ്ണം ) റമദാൻ 2 സുഖ്റൂഫ് 1-15 15 റമദാൻ 3 സുഖ്റൂഫ് 16-25 10 റമദാൻ 4 സുഖ്റൂഫ് 26-35 10 റമദാൻ 5 സുഖ്റൂഫ് 36-45 10 റമദാൻ 6 സുഖ്റൂഫ് 46-56 11 റമദാൻ 7 സുഖ്റൂഫ് 57-67 11 റമദാൻ 8 സുഖ്റൂഫ് 67-78 11 റമദാൻ 9 സുഖ്റൂഫ് 79-89 11 റമദാൻ 10 ദുഖാൻ 1-16 16 റമദാൻ 11 ദുഖാൻ 17-29…
-
വെളിച്ചം റമദാൻ 2024
🔸സൂറ സുഖ്റൂഫ് سورة الزخرف🔸സൂറ ദുഖാൻ سورة الدخان🔸സൂറ ജാഥിയ سورة الجاثية വെളിച്ചം റമദാൻ 2024 PDF പാഠഭാഗം ഫുൾ
-
വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും
ഗ്രാൻ്റ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 156 🍂സൂറത്തു ന്നംല്🍂 സൂറത്തുല് ഖസ്വസ്വ് അഞ്ചാം ഘട്ടം ക്യാമ്പയിനുകളിലെ ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 180
