Category: അഞ്ചാം ഘട്ടം
-
വെളിച്ചം റമളാൻ 2025 – ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും
VR25 Grand Finale Questions and Answers 1️⃣ വെളിച്ചം റമദാൻ 2025 ഗ്രാൻഡ് ഫിനാലെയിലെ 25 ചോദ്യോത്തരങ്ങളും 👇👇👆👆❗❗❗👇👇👆👆 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ🔸സൂറ ശ്ശൂറാ سورة الشُّورَى 2️⃣ വെളിച്ചം റമദാൻ 2025 ടൈബ്രേക്കർ ലൈവ് മത്സരത്തിലെ 20 ചോദ്യോത്തരങ്ങളും
-
വെളിച്ചം റമളാൻ 2025 – ഡെമോ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളും
വെളിച്ചം റമളാൻ 2025 ലെ ഡെമോ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 15 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ🔸സൂറ ശ്ശൂറാ سورة الشُّورَى 1 ) മക്കയെ ഉദ്ദേശിച്ചാണ് വചനത്തിൽ ……… എന്ന് പേര് പറഞ്ഞത് ? [ചോദ്യാവലി ക്രമം # 1] A. ഉമ്മുൽ ഖുറാ B. ബക്ക C.ബലദുൻ ആമിന: D. മക്കത്തുൽ മുകറമ : 2) താഴെ നൽകിയവയിൽ ഖുർആനിലെ വചനഭാഗങ്ങളുടെ അർത്ഥമല്ലാത്തത്………… [ചോദ്യാവലി ക്രമം # 2] A. തേനീച്ചക്ക് വഹ്യ് നൽകി B. സ്വപ്നത്തിൽ എനിക്ക്…
-
വെളിച്ചം റമളാൻ 2025 ചോദ്യങ്ങളും ഉത്തരങ്ങളും
വെളിച്ചം റമളാൻ 2025 പ്രതിദിന ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 170 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ🔸സൂറ ശ്ശൂറാ سورة الشُّورَى
-
വെളിച്ചം റമളാൻ ചോദ്യങ്ങളും ഉത്തരങ്ങളും
വെളിച്ചം റമളാൻ 2024 പ്രതിദിന ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 200 🔸സൂറ സുഖ്റൂഫ് سورة الزخرف🔸സൂറ ദുഖാൻ سورة الدخان🔸സൂറ ജാഥിയ سورة الجاثية
-
“വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ” ന്യൂസ് വ്യത്യസ്ത മീഡിയകളിൽ

ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ട ഒന്നാം സമ്മാനത്തിന് അർഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിൻ്റെ സമ്മാനം, കുടുംബത്തിൻ്റെ ആവശ്യപ്രകാരം കെ എൻ എം മർക്കസുദ്ദഅവ ജനറൽ സെക്രടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമ്മർ സുല്ലമി പ്രാർത്ഥന നിറഞ്ഞ സദസ്സിൽ നിന്ന് ഏറ്റ് വാങ്ങി മാധ്യമം ഓൺലൈൻ ലിങ്ക് മലയാളം ന്യൂസ് ഓൺലൈൻ ലിങ്ക് നാട്ടുവർത്തമാനം ഓൺലൈൻ ലിങ്ക് 🎁 🥇 🥈 🥉 🏅 🎁 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ📖…
-
വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും
ഗ്രാൻ്റ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 156 🍂സൂറത്തു ന്നംല്🍂 സൂറത്തുല്‍ ഖസ്വസ്വ് അഞ്ചാം ഘട്ടം ക്യാമ്പയിനുകളിലെ ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 180
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 12 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 76 മുതൽ 88 വരെ
സൂറത്തുല്‍ ഖസ്വസ്വ് : 76-88 വിഭാഗം – 8 28:76 28:77 28:78 ഖാറൂനെക്കുറിച്ച് ഈ ആയത്തുകളിലും, തുടര്‍ന്നുള്ള ചില ആയത്തുകളിലും പ്രസ്താവിച്ചതല്ലാതെ ഖുര്‍ആനില്‍ അധിക വിവരങ്ങളൊന്നും പ്രസ്താവിച്ചിട്ടില്ല. 76-ാം വചനത്തില്‍ ഖാറൂന് മൂസാ (അ) നബിയുടെ ജനങ്ങളില്‍പെട്ടനായിരുന്നുവെന്നു പറഞ്ഞിട്ടുള്ളതില്‍നിന്നും മറ്റു ചില പ്രസ്താവ നകളില്‍ നിന്നുമായി അവന് ഇസ്രാഈല്‍ വിഭാഗത്തില്‍പെട്ടവനായിരുന്നുവെന്ന് അനുമാനിക്കാം. അടുത്ത സൂറ: 39ല്‍ وَقَارُونَ وَفِرْعَوْنَ وَهَامَانَ (ഖാറൂനെയും, ഫിര്‍ഔനെയും, ഹാമാനെയും (ഓര്‍ക്കുക)) എന്നു പ്രസ്താവിക്കുന്നുണ്ട്. മൂസാ (അ) നബിയുടെ കടുത്ത ശത്രുക്കളില്‍…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 61 മുതൽ 75 വരെ
സൂറത്തുല്‍ ഖസ്വസ്വ് : 61-75 28:61 സ൯മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുമെന്ന് ഏറ്റിട്ടുള്ള മഹത്തായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുകയും, അതിനര്‍ഹരായിത്തീരുകയും, അങ്ങിനെ അതു ലഭിക്കുവാന്‍ ഭാഗ്യമുണ്ടായിരിക്കുകയും ചെയ്യുന്നവരും – ക്ഷണികമായ ഐഹിക സൗഖ്യങ്ങളില്‍ അവരുടെ നില കേവലം മോശമായിരുന്നാലും ശരി – ഐഹികജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും പരലോകത്ത് ശിക്ഷാര്‍ഹരായിത്തീരുന്ന കേഡികളും ഒരിക്കലും സമമല്ല. സുഖസമ്പൂര്‍ണ്ണമായ ഐഹികജീവിതം അവസാനിച്ചതിനെത്തുടര്‍ന്ന് യാതൊരു തരത്തിലുള്ള ശിക്ഷാനടപടികളും ഭാവിയില്‍ അനുഭവപ്പെടുവാനില്ലെന്ന് സങ്കല്‍പ്പിച്ചാല്‍പോലും ഒടുക്കമില്ലാത്ത പരലോകജീവിതത്തിലെ സുഖാനുഭവങ്ങള്‍ക്കുവേണ്ടി മനുഷ്യന് യത്നിക്കേണ്ടതുണ്ട്. എന്നിരിക്കെ, അവിടെവെച്ച്…
