Category: Velicham saudi online news
-
🔈വെളിച്ചം റമദാൻ 2022 ഗ്രാൻഡ് ഫിനാലെ റിസൾട്ട്
🔖 വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റിൽ നിന്നോ വെളിച്ചം സൗദി ഓൺലൈൻ ആപ്ലിക്കേഷനിൽ നിന്നോ നിങ്ങളുടെ ഗ്രാൻഡ് ഫിനാലെ റിസൾട്ടുകൾ ഇപ്പോൾ മുതൽ അറിയാവുന്നതാണ് (❗️സ്ക്രീൻ ഷോട്ട് ശ്രദ്ധിക്കുക) 🌐 വെബ്സൈറ്റ് ലിങ്ക് 👇👇 velichamonline.islahiweb.org 🔍 നിങ്ങളുടെ മാർക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ വരുന്ന തിങ്കൾ (25-ഏപ്രിൽ) സൗദി സമയം രാത്രി 9 (ഇന്ത്യൻ സമയം രാത്രി 11.30) മണിക്കുള്ളിൽ നിങ്ങളുടെ കോർഡിനേറ്ററുമായോ താഴെ നമ്പറുകളിലോ ബന്ധപ്പെടുക 📱wa.me/966541303157📱wa.me/966509292062 🖋എക്സാം കോർഡിനേറ്റർ,വെളിച്ചം സൗദി ഓൺലൈൻ
-
🔆 വെളിച്ചം റമദാൻ 2022 🔆
🔆 വെളിച്ചം റമദാൻ 2022 🔆 ഇരുളിഴയുന്ന വഴിയിൽ ചെറുതിരിപകരുന്ന നാളം പോലുംഅളവില്ലാത്ത വെളിച്ചം നൽകും ….അജ്ഞതയാണ് മനസ്സിലെ തമസ്സ്ജ്ഞാനമാണ് തെളിച്ചമുള്ള വെളിച്ചം… നാഥനെ തിരയുമ്പോഴാണ് നേരിനെ പുണരുന്നത്…നേരുമാത്രം പറയുന്നത് ഖുർആൻ മാത്രമേയുള്ളൂ… വഴിയറിയാതെ വലയുമ്പോളെല്ലാംവഴിവിളക്കായി ജ്വലിക്കുന്നതാണ് ഖുർആൻ …ഇരുവഴിയായി വന്നാലും ഇഴമുറിയാതെ ഒഴുകാൻ ഖുർആൻ വെളിച്ചമാകും …അതെ, ഖുർആൻ വെളിച്ചമാണ്… ഈ നോമ്പുകാലത്ത് അദ്ധ്യായം അൻപത്തൊന്നു മുതൽ അൻപത്തേഴുവരെയുള്ള നാളവുമായി വെളിച്ചം റമദാൻ വരികയായി…. വെളിച്ചം ജീവിതത്തിന്റെ വെളിച്ചമാക്കുക….
-
വെളിച്ചം റമദാൻ 2022 PDF പാഠഭാഗവും ഷെഡ്യുളും
വെളിച്ചം റമദാൻ 2022 PDF പാഠഭാഗം ഫുൾ വെളിച്ചം റമദാൻ 2022 – ഷെഡ്യൂൾ
-
വെളിച്ചം റമദാൻ 2022

. വെളിച്ചം റമദാൻ 2022 🔅 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 🔅 🗓 റമദാൻ ഒന്ന് മുതൽ 22 വരെ നീണ്ടു നിൽക്കുന്ന പ്രതിദിന ഖുർആൻ വിജ്ഞാന പരീക്ഷകളും ഗ്രാൻഡ് ഫിനാലെയും 📝 📕 പരിശുദ്ധ ഖുർആൻ ജുസ്അ് 27 ഇലെ ദാരിയാത് മുതൽ ഹദീദ് വരെയുള്ള സൂറത്തുകളെയും വിശദീകരണങ്ങളെയും ആസ്പദമാക്കി 🌀 മത്സരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് / ആപ്ലിക്കേഷൻ വഴി 🔈 പാഠഭാഗങ്ങളുടെ പണ്ഡിത വിശദീകരണങ്ങൾ വെളിച്ചം സൗദി…
-
വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം വിജയികളുടെ ന്യൂസ് വ്യത്യസ്ത മീഡിയകളിൽ
Arabianmalayali https://arabianmalayali.com/2022/02/15/37979/ GulfMalayali.in https://www.gulfmalayali.in/2022/02/15/12836.html
-
നൗഷാദ് കാക്കവയൽ വെളിച്ചം സൗദി ഓണ്ലൈന് ദേശീയ സംഗമത്തിന് ആശംസയർപ്പിച്ച് സംസാരിക്കുന്നു
നൗഷാദ് കാക്കവയൽ വെളിച്ചം സൗദി ഓണ്ലൈന് ദേശീയ സംഗമത്തിന് ആശംസയർപ്പിച്ച് സംസാരിക്കുന്നു… 📖 ✒️ 🖋️ 📚 🖋️ ✒️ 📖 വെളിച്ചം സൗദി ഓണ്ലൈന്ദേശീയ സംഗമവുംമൂന്നാംഘട്ട ഫല പ്രഖ്യാപനവും 🗓️ 2022 ഫെബ്രുവരി 11 വെള്ളി⌚ 2:00 PM (KSA)⌚ 4:30 PM (IND) Zoom ID: 253 789598Password: 112233🌐 💠 🌀 💠 🌐സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
-
ക്യാമ്പയിൻ 11, 12 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടത്തിലെ 11, 12 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും നേടിയവരിൽ നിന്നും മൂന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു 11, 12 ക്യാമ്പയിനുകളിൽ 2000 ൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 879, 612 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ. എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
-
ക്യാമ്പയിൻ 9, 10 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടത്തിലെ 9, 10 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും നേടിയവരിൽ നിന്നും മൂന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു 9, 10 ക്യാമ്പയിനുകളിൽ 3000 ൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 734, 715 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ. എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
-
ക്യാമ്പയിൻ 7,8 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടത്തിലെ ഏഴും എട്ടും ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും നേടിയവരിൽ നിന്നും മൂന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു ഏഴും എട്ടും ക്യാമ്പയിനുകളിൽ 3000 ൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 848, 861 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ. എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
