Category: Velicham saudi online news
-
ബലി പെരുന്നാൾ ആശംസകൾ
💥വെളിച്ചം വിളങ്ങട്ടെ…ആഘോഷ വെളിച്ചം ഹൃദയങ്ങളിൽ വിടരട്ടെ…💥 പ്രവാചകൻ ഇബ്റാഹീം നബി(അ) യുടെ സമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റേയും സ്മരണകളെ തൊട്ടുണർത്തി സമാഗതമായ ബലി പെരുന്നാൾ സുദിനത്തിൽ എല്ലാ വെളിച്ചം പഠിതാക്കൾക്കും വെളിച്ചം സൗദി ഓൺലൈൻ ടീമിൻ്റെ🌹ബലി പെരുന്നാൾ ആശംസകൾ🌹 🪴🪴🌹🌹💥💥🪴🪴🪴 — വെളിച്ചം സൗദി ഓൺലൈൻ
-
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 🥇 ഒന്നാം സമ്മാനം – ഒരു പവൻ സ്വർണ്ണം🥇 🥈രണ്ടാം സമ്മാനം – 4 ഗ്രാം സ്വർണ്ണം🥈 🥉 മൂന്നാം സമ്മാനം – 2 ഗ്രാം സ്വർണ്ണം🥉 🏅1500 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങൾ ഒരോ മാസവും മൂന്ന് വിജയികൾക്ക് 1000 രൂപയുടെ സമ്മാനങ്ങൾ (നറുക്കെടുപ്പിലൂടെ 🏅കൂടാതെ മാർക്കടിസ്ഥാനത്തിൽ നിരവധി പ്രോത്സാഹന സമ്മാനങ്ങൾ സൗദിയിലും നാട്ടിലും.
-
velicham Online 1+2 Challenge
velicham Online 1+2 Challenge 📖 💥 അസ്സലാമു അലൈക്കും ഒരു പാട് ചലഞ്ചുകളും മത്സരങ്ങളും നമുക്ക് ചുറ്റുമുണ്ട് . ചിലതിലൊക്കെ നാമും പങ്കാളികളായിട്ടുണ്ട് . മത്സരങ്ങൾ നിറഞ്ഞലോകത്തിൽ വേറിട്ട മത്സരവുമായി “വെളിച്ചം” എത്തുകയാണ് . 1 +2 നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .👇🏼 1️⃣ താങ്കൾ “വെളിച്ചം ഖുർആൻ” ഓൺലൈൻ പരീക്ഷ എഴുതുക . 2️⃣ പുതുതായി രണ്ടു പേർക്ക് ”വെളിച്ചത്തെ” പരിചയപ്പെടുത്തുക 3️⃣ പാഠഭാഗങ്ങളും നിർദ്ദേശങ്ങളും ലഭിക്കുന്നതിനായി അവരെ “വെളിച്ചം ഓൺലൈൻ” വാട്സപ് ഗ്രൂപ്പിൽ…
-
നാലാം ഘട്ടം സൗദി ഏരിയ തല ഉദ്ഘാടനങ്ങൾ
നാലാം ഘട്ടം സൗദി ഏരിയ തല ഉദ്ഘാടനങ്ങൾ സൗദിയിലെ വിത്യസ്ത് ഏരിയയിലെ വെളിച്ചം സൗദി നാലാം ഘട്ടം ഉദ്ഘാടനങ്ങളും സിലിബസ് പ്രകാശനവും. 🔜 ക്യാമ്പയിൻ # 1 ജൂൺ 17 മുതൽ ആരംഭിക്കുന്നു 🙋♂️ ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളാകുക, വിശുദ്ധ ഖുർആനിന്റെ പഠിതാക്കളാകുക, പ്രചാരരാകുക,
-
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം PDF പാഠഭാഗവും ഷെഡ്യുളും
👇👆വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ഷെഡ്യൂൾ 👇👆 ✳️ 2 സൂറത്തുകൾ 🍂സൂറതുൽ ഫുർഖാൻ🍂 സൂറതുശുഅറാഅ് ✳️ 12ക്യാമ്പയിനുകൾ✳️ 2 റിവിഷനുകൾ ✳️1 ഗ്രാന്റ് ഫിനാലെ 🍂 2022 ജൂൺ 17 മുതൽ ഡിസംബർ 31 വരെ 🍂 ക്യാമ്പയിൻ-01 ജൂൺ 17 വെള്ളിയാഴ്ച ആരംഭിക്കുന്നു വെളിച്ചം റമദാൻ 2022 PDF പാഠഭാഗം ഫുൾ വെളിച്ചം റമദാൻ 2022 – ഷെഡ്യൂൾ -PDF
-
“വെളിച്ചം റമദാൻ 2022” വിജയികളുടെ ന്യൂസ് വ്യത്യസ്ത മീഡിയകളിൽ

മാത്രുഭൂമി ഓൺലൈൻ ലിങ്ക് https://www.mathrubhumi.com/news/gulf/velicham-ramadan-2022-1.7515733 വെളിച്ചം റമദാൻ വിജയികളെ പ്രഖ്യാപിച്ചു; നാലാം ഘട്ടം ജൂണിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ “വെളിച്ചം റമദാൻ 2022 ” ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആൻ 52 മുതൽ 57 വരെയുള്ള അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽ നിന്നും ഗൾഫ് നാടുകളിൽ…
-
വെളിച്ചം റമദാൻ 2022 വിജയികൾ
🎁 🥇 🥈 🥉 🏅 🎁 വെളിച്ചം റമദാൻ 2022 വിജയികൾ📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖 🎁 🥇 🥈 🥉 🏅 🎁 🥇 റാങ്ക് 1സന ഫാത്തിമ, കൊണ്ടോട്ടി, മലപ്പുറം 🥈 റാങ്ക് 2ഹസീന PK, ഐക്കരപ്പടി, മലപ്പുറം 🥉 റാങ്ക് 3ഹസീന അറക്കൽ, ജിദ്ദ 🏅 റാങ്ക് 4ഷഫീഖ് PN, ജുബൈൽ 🎁 🥇 🥈 🥉 🏅 🎁 റാങ്ക് 5ഫസ്ന CM, റിയാദ്…
-
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
🌙🎊 എല്ലാ പഠിതാക്കൾക്കും കുടുംബാംഗങ്ങൾക്കും വെളിച്ചം സൗദി ടീമിന്റെ ഈദുൽ ഫിത്വർ ആശംസകൾ 🎊🎉 عيد مبــــــــــــــــــــاركتقبل الله منا ومنكم صالح الاعمال 🍂🍂🍂🎉🎉🎊🎊🍂🍂🍂 🔈 വെളിച്ചം റമദാൻ 2022 ഫലപ്രഖ്യാപനം 🎉🏆🏅 🇸🇦 2:00 PM (KSA)🇮🇳 4.30 PM (IND) 🎥 വെളിച്ചം സൗദി ഓൺലൈൻ YouTube ചാനലിൽ 👇👇👇 🌐youtube.com/c/VelichamSaudiOnline
-
വെളിച്ചം റമളാൻ 2022 – ആൻസർ കീ
വെളിച്ചം റമളാൻ 2022 എക്സാം ചോദ്യങ്ങളും ഉത്തരങ്ങളൂം ഗ്രാൻ്റ് ഫിനാലെ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളൂം 1) നിശ്ചയമായും,നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു സത്യമായുള്ളതുതന്നെ. ഇപ്രകാരം പറയുന്നതിന് മുമ്പ് പാഠഭാഗത്ത് സൂചിപ്പിച്ച സത്യങ്ങളിൽ പെടാത്തത് ഏതാണ് ? A. നിഷ്പ്രയാസം സഞ്ചരിക്കുന്ന കപ്പലുകൾ B. മഴ വെള്ളം വഹിക്കുന്ന കാർമേഘം C. കാര്യങ്ങളെ വിഭചിച്ചു നൽകുന്ന മലക്കുകൾ D. തുടരെത്തുടരെ അയക്കപ്പെടുന്ന കാറ്റുകൾ 2) നിങ്ങളോട് വാഗ്ദാത്തം ചെയ്യപ്പെടുന്നത്’ (മാ തൂഅദൂൻ) എന്നത് കൊണ്ട് ഉദേശിച്ചത് ? A. മരണ ശേഷമുള്ള രക്ഷാ…
-
🏅 വെളിച്ചം റമദാൻ 2022 ഫലപ്രഖ്യാപനം 🏅
🎁 നിങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വെളിച്ചം റമദാൻ 2022 ഫലപ്രഖ്യാപനം പെരുന്നാൾ സുദിനത്തിൽ (സൗദിയിലെ) 🕑 സൗദി സമയം ഉച്ചക്ക് 2:00🕟 ഇന്ത്യൻ സമയം വൈകീട്ട് 4.30 🎥 വെളിച്ചം സൗദി ഓൺലൈൻ YouTube ചാനലിൽ 🌐 https://youtube.com/c/VelichamSaudiOnline 🙋♂️ എല്ലാ പഠിതാക്കളെയും ഹാർദ്ദവമായി ക്ഷണിക്കുകയാണ്, നമുക്കൊരുമിച്ച് തത്സമയം വീക്ഷിക്കാം. ✒️സസ്നേഹം,വെളിച്ചം സൗദി ഓൺലൈൻ കൺവീനർ,സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
