Category: മൂന്നാം ഘട്ടം
-
നൗഷാദ് കാക്കവയൽ വെളിച്ചം സൗദി ഓണ്‍ലൈന്‍ ദേശീയ സംഗമത്തിന് ആശംസയർപ്പിച്ച് സംസാരിക്കുന്നു
നൗഷാദ് കാക്കവയൽ വെളിച്ചം സൗദി ഓണ്‍ലൈന്‍ ദേശീയ സംഗമത്തിന് ആശംസയർപ്പിച്ച് സംസാരിക്കുന്നു… 📖 ✒️ 🖋️ 📚 🖋️ ✒️ 📖 വെളിച്ചം സൗദി ഓണ്ലൈന്ദേശീയ സംഗമവുംമൂന്നാംഘട്ട ഫല പ്രഖ്യാപനവും 🗓️ 2022 ഫെബ്രുവരി 11 വെള്ളി⌚ 2:00 PM (KSA)⌚ 4:30 PM (IND) Zoom ID: 253 789598Password: 112233🌐 💠 🌀 💠 🌐സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
-
വെളിച്ചം സൗദി ഓണ്‍ലൈന്‍ ദേശീയ സംഗമവും മൂന്നാംഘട്ട ഫല പ്രഖ്യാപനവും
വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയെക്കുറിച്ചും പഠനാനുഭവങ്ങളെ കുറിച്ചും മർക്കസ്സുദഅവ ISM പതിമൂന്നാമത് വെളിച്ചം ക്വിസ്സ് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം ലഭിച്ചമുഹമ്മദ് ഇസ്ഹാഖ് പുളിക്കൽ സംസാരിക്കുന്നു… 📖 ✒️ 🖋️ 📚 🖋️ ✒️ 📖 വെളിച്ചം സൗദി ഓണ്ലൈന്ദേശീയ സംഗമവുംമൂന്നാംഘട്ട ഫല പ്രഖ്യാപനവും 🗓️ 2022 ഫെബ്രുവരി 11 വെള്ളി⌚ 2:00 PM (KSA)⌚ 4:30 PM (IND) Zoom ID: 253 789598Password: 112233🌐 💠 🌀 💠 🌐സൗദി ഇന്ത്യൻ ഇസ്ലാഹി…
-
വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയെക്കുറിച്ചും പഠനാനുഭവങ്ങളെ കുറിച്ചും ഡോ. ബേനസീർ കോയ തങ്ങൾ സംസാരിക്കുന്നു…
ദേശീയ സംഗമവും മൂന്നാംഘട്ട ഫല പ്രഖ്യാപനവും വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയെക്കുറിച്ചും പഠനാനുഭവങ്ങളെ കുറിച്ചും ആലപ്പുഴ ഗവ. ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർഡോ. ബേനസീർ കോയ തങ്ങൾ സംസാരിക്കുന്നു… 📖 ✒️ 🖋️ 📚 🖋️ ✒️ 📖 വെളിച്ചം സൗദി ഓണ്ലൈന്ദേശീയ സംഗമവുംമൂന്നാംഘട്ട ഫല പ്രഖ്യാപനവും 🗓️ 2022 ഫെബ്രുവരി 11 വെള്ളി⌚ 2:00 PM (KSA)⌚ 4:30 PM (IND) Zoom ID: 253 789598Password: 112233🌐 💠 🌀 💠 🌐സൗദി…
-
സൂറത്തു-ന്നൂര്‍ വിശദീകരണങ്ങൾ
റിവിഷൻ ക്യാമ്പയിൻ 2 സൂറത്തു-ന്നൂര്‍ വിശദീകരണങ്ങൾ സൂറത്തു-ന്നൂര്‍ – ആയത്ത് 01 മുതൽ 10 വരെ e-book സൂറത്തു-ന്നൂര്‍ – ആയത്ത് 11 മുതൽ 20 വരെ e-book സൂറത്തു-ന്നൂര്‍ – ആയത്ത് 21 മുതൽ 29 വരെ e-book സൂറത്തു-ന്നൂര്‍ – ആയത്ത് 30 മുതൽ 40 വരെ e-book സൂറത്തു-ന്നൂര്‍ – ആയത്ത് 41 മുതൽ 57 വരെ e-book സൂറത്തു-ന്നൂര്‍ – ആയത്ത് 58 മുതൽ 64 വരെ e-book വെളിച്ചം സൗദി…
-
സൂറത്തുല്‍ മുഅ്മിനൂന് വിശദീകരണങ്ങൾ
റിവിഷൻ ക്യാമ്പയിൻ 1 സൂറത്തുല്‍ മുഅ്മിനൂന് വിശദീകരണങ്ങൾ സൂറത്തുല്‍ മുഅ്മിനൂന് – ആയത്ത് 1 മുതൽ 22 വരെ e-book സൂറത്തുല്‍ മുഅ്മിനൂന് – ആയത്ത് 23 മുതൽ 44 വരെ e-book സൂറത്തുല്‍ മുഅ്മിനൂന് – ആയത്ത് 45 മുതൽ 61വരെ e-book സൂറത്തുല്‍ മുഅ്മിനൂന് – ആയത്ത് 62 മുതൽ 77 വരെ e-book സൂറത്തുല്‍ മുഅ്മിനൂന് – ആയത്ത് 78 മുതൽ 100 വരെ e-book സൂറത്തുല്‍ മുഅ്മിനൂന് – ആയത്ത് 101…
-
മൂന്നാം ഘട്ടം – ക്യാമ്പയിൻ 12 – സൂറത്തു-ന്നൂര്‍ – ആയത്ത് 58 മുതൽ 64 വരെ
വിഭാഗം – 8 24:58 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِيَسْتَـْٔذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَـٰنُكُمْ وَٱلَّذِينَ لَمْ يَبْلُغُوا۟ ٱلْحُلُمَ مِنكُمْ ثَلَـٰثَ مَرَّٰتٍ ۚ مِّن قَبْلِ صَلَوٰةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعْدِ صَلَوٰةِ ٱلْعِشَآءِ ۚ ثَلَـٰثُ عَوْرَٰتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّ ۚ طَوَّٰفُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٨﴿ ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും…
-
മൂന്നാം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു-ന്നൂര്‍ – ആയത്ത് 41 മുതൽ 57 വരെ
24:41 أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَـٰٓفَّـٰتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ ۗ وَٱللَّهُ عَلِيمٌۢ بِمَا يَفْعَلُونَ ﴾٤١﴿ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരും, അണിനിരന്നു (വായുവില്‍ ചിറകു വിടര്‍ത്തി) ക്കൊണ്ടുള്ള പറവകളും അല്ലാഹുവിനു ‘തസ്ബീഹു’ [മഹത്വപ്രകീര്‍ത്തനം] നടത്തുന്നുണ്ടെന്നു നീ കാണുന്നില്ലേ?! എല്ലാറ്റിനും തന്നെ, അതതിന്റെ നമസ്കാരവും ‘തസ്ബീഹും’ അറിയാവുന്നതാണ്. അവര്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു. أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُسَبِّحُ لَهُ…
-
മൂന്നാം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തു-ന്നൂര്‍ – ആയത്ത് 30 മുതൽ 40 വരെ
24:30 قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَـٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ ﴾٣٠﴿ (നബിയേ!) സത്യവിശ്വാസികളോട്: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അത് അവര്‍ക്ക് വളരെ വെടിപ്പായിട്ടുള്ളതാകുന്നു. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. قُل പറയുക لِّلْمُؤْمِنِينَ സത്യവിശ്വാസികളോടു يَغُضُّوا അവര്‍ താഴ്ത്തുവാന്‍, അവര്‍ താഴ്ത്തട്ടെ مِنْ أَبْصَارِهِمْ അവരുടെ ദൃഷ്ടികളെ, ദൃഷ്ടിയില് നിന്നു وَيَحْفَظُوا അവര്‍ സൂക്ഷിക്കുകയും, കാത്തുകൊള്ളുകയും فُرُوجَهُمْ അവരുടെ ഗുഹ്യസ്ഥാനങ്ങളെ…
-
മൂന്നാം ഘട്ടം – ക്യാമ്പയിൻ 9 – സൂറത്തു-ന്നൂര്‍ – ആയത്ത് 21 മുതൽ 29 വരെ
വിഭാഗം – 3 24:21 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢١﴿ ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ പിശാചിന്റെ കാലടികളെ [മാര്‍ഗ്ഗങ്ങളെ] പിന്‍പറ്റരുത്! ആരെങ്കിലും, പിശാചിന്റെ കാലടികളെ പിന്‍പറ്റുന്നതായാല്‍, നിശ്ചയമായും അവന് (അവരോട്) നീചവൃത്തിക്കും, ദുരാചാരത്തിനും ഉപദേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദയയും, അവന്റെ…
-
മൂന്നാം ഘട്ടം – ക്യാമ്പയിൻ 8 – സൂറത്തു-ന്നൂര്‍ – ആയത്ത് 11 മുതൽ 20 വരെ
സത്യവിശ്വാസികളുടെ വന്ദ്യമാതാവായആയിശാ (رضي الله عنها)യുടെ പേരിലുണ്ടായ അപവാദം.(حديث الافك على أمّ المؤمنين عائشة رضي الله عنها) അടുത്ത ആയത്തുമുതല്‍ കുറെ ആയത്തുകളിലെ പ്രതിപാദ്യവിഷയം ആയിശാ (رضي الله عنها)യുടെ പേരിലുണ്ടായ ആരോപണസംഭവവും, തല്‍സംബന്ധമായ പല കാര്യങ്ങളുമാകുന്നു. പ്രസിദ്ധമായ ആ സംഭവം, അനേകം മത വിജ്ഞാനങ്ങളടങ്ങുന്ന ഈ സൂറത്തിലെ പല വചനങ്ങളുടെയും അവതരണഹേതുവാകുന്നു. ആയിശാ (رضي الله عنها)യുടെയും, അവരുടെ കുടുംബത്തിന്റേയും ശ്രേയസ്സും മഹത്വവും വര്‍ദ്ധിക്കുവാന്‍ അത് ഇടയാക്കിയിട്ടുമുണ്ട്. പ്രധാന ഹദീസുഗ്രന്ഥങ്ങളിലെല്ലാം രിവായത്തു ചെയ്യപ്പെട്ടിട്ടുള്ള…
