Author: velichamsaudionline
-
ഏഴാംഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുല്‍ അഹ്സാബ് : ആയത്ത് 09 മുതൽ 27 വരെ
സൂറത്തുല്‍ അഹ്സാബ് : 09-27 വിഭാഗം – 2 33:9 ഖന്ദഖ് (خندق) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ ഒരനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വചനം. മദീനായിലെ യഹൂദരും, ഖുറൈശികളടക്കമുള്ള പല അറബിഗോത്രങ്ങളും പരസ്പരം സഖ്യം സ്ഥാപിച്ചുകൊണ്ടു തയ്യാറാക്കിയതും, പതിനായിരത്തിലധികം വരുന്നതുമായ ഒരു വമ്പിച്ച സേനയെ മുസ്ലിംകള് നേരിടേണ്ടിവന്ന ഒരു യുദ്ധമായിരുന്നു അത്. മുസ്ലിംകളാകട്ടെ, മുവ്വായിരം മാത്രമായിരുന്നു. ഉഹ്ദ് യുദ്ധം കഴിഞ്ഞ പിറ്റേ കൊല്ലം – ഹിജ്റ അഞ്ചാം കൊല്ലം – ഉണ്ടായ ഈ യുദ്ധത്തില്‍ നടന്ന…
-
വെളിച്ചം സൗദി ഓൺലൈൻ സമ്മാനദാനം
വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം, വെളിച്ചം റമദാൻ 2025, The Light Junior എന്നിവയിൽ നാട്ടിൽ നിന്നും വിജയിച്ചവർക്കുള്ള സമ്മാനദാനം കോഴിക്കോട് വുടീസ് ഹോട്ടലിൽ വെച്ച് നിർവഹിച്ചു. സൗദിയിൽ നിന്ന് വിജയിച്ചവരുടെ സമ്മാനദാനം ജുബൈലിൽ വെച്ച് വെളിച്ചം സംഗമത്തിൽ വെച്ച് വിതരണം ചെയ്തിരുന്നു.
-
ഏഴാംഘട്ടം – ക്യാമ്പയിൻ 03 – സൂറത്തുല്‍ അഹ്സാബ് : ആയത്ത് 01 മുതൽ 08 വരെ
സൂറത്തുല്‍ അഹ്സാബ് : 01-08 അഹ്സാബ് (സംഘടിത കക്ഷികൾ) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 73 – വിഭാഗം (റുകുഅ്) 9 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 33:1 33:2 33:3 മദനീ സൂറത്തുകളില്‍ പെട്ടതാണ് ഈ അദ്ധ്യായം. മദീനായില്‍ ഇസ്ലാമിന്റെ ശത്രുക്കളായിരുന്ന ജൂതന്മാരെയും, കപടവിശ്വാസികളെയും സംബന്ധിച്ചു ഈ സൂറത്തില്‍ പല പ്രസ്താവനകളും കാണാം. കൂടാതെ, പ്രധാനപ്പെട്ട പല നിയമനിര്‍ദ്ദേശങ്ങളും, മറ്റു സൂറത്തുകളില്‍ വിവരിക്കപ്പെട്ടിട്ടില്ലാത്ത പല മതവിധികളും…
-
ഏഴാംഘട്ടം – ക്യാമ്പയിൻ 02 – സൂറത്തു സജദ : ആയത്ത് 15 മുതൽ 30 വരെ
സൂറത്തു സ്സജദഃ : 15-30 32:15 32:16 ‘ആയത്ത്’ (آية) എന്ന വാക്കിന്റെ ബഹുവചനമാണ് ‘ആയാത്ത്’ (آيَات) ‘ദൃഷ്ടാന്തം, ലക്ഷ്യം, അടയാളം, വേദവാക്യം, സൂക്തം’ എന്നീ ഉദ്ദേശ്യങ്ങളിലെല്ലാം ഈ വാക്കുകള്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ക്കു ആയത്തുകള്‍ എന്നു പറയപ്പെടുന്നതിന്റെ താല്പര്യം ഇതില്‍നിന്നു മനസ്സിലാക്കാം. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക, അവന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്യുക, അവനു ആരാധനാകര്‍മ്മങ്ങള്‍ നടത്തുക എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വാക്കാണ് تسـبـيـح (തസ്ബീഹ്). അല്ലാഹുവിന്റെ ആയത്തുകളില്‍ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങളായി ഇവിടെ എടുത്തുപറഞ്ഞ…
-
ഏഴാംഘട്ടം – ക്യാമ്പയിൻ 01 – സൂറത്തു സജദ : ആയത്ത് 01 മുതൽ 14 വരെ
സൂറത്തു സ്സജദഃ : 01-14 സജദഃ (സാഷ്ടാംഗം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 30 – വിഭാഗം (റുകൂഅ്) 3 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 വെള്ളിയാഴ്ച ദിവസം രാവിലത്തെ സുബ്ഹ് നമസ്കാരത്തില്‍ ഈ സൂറത്തും, സൂറത്തുല്‍ ഇന്‍സാനും (هَلْ أَتَىٰ عَلَى الْإِنسَانِ) റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതാറുണ്ടായിരുന്നുവെന്നു ബുഖാരി (رحمه الله) യും, മുസ്ലിമും (رحمه الله) രിവായത്തു ചെയ്തിരിക്കുന്നു.…
-
വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം PDF പാഠഭാഗവും ഷെഡ്യുളും
👇👆വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം ഷെഡ്യൂൾ 👇👆 ✳️ 3 സൂറത്തുകൾ 🍂സൂറ: സജദ🍂 സൂറ: അഹ്സാബ്🍂സൂറ: സബഅ് ✳️ 12 ക്യാമ്പയിനുകൾ✳️ 3 റിവിഷനുകൾ ✳️ ഫൈനൽ എക്സാം ✳️ ഗ്രാന്റ് ഫിനാലെ വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം PDF പാഠഭാഗം ഫുൾ വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം – ഷെഡ്യൂൾ -PDF
-
വെളിച്ചം റമളാൻ 2025 – ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും
VR25 Grand Finale Questions and Answers 1️⃣ വെളിച്ചം റമദാൻ 2025 ഗ്രാൻഡ് ഫിനാലെയിലെ 25 ചോദ്യോത്തരങ്ങളും 👇👇👆👆❗❗❗👇👇👆👆 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ🔸സൂറ ശ്ശൂറാ سورة الشُّورَى 2️⃣ വെളിച്ചം റമദാൻ 2025 ടൈബ്രേക്കർ ലൈവ് മത്സരത്തിലെ 20 ചോദ്യോത്തരങ്ങളും
-
വെളിച്ചം റമളാൻ 2025 – ഡെമോ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളും
വെളിച്ചം റമളാൻ 2025 ലെ ഡെമോ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 15 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ🔸സൂറ ശ്ശൂറാ سورة الشُّورَى 1 ) മക്കയെ ഉദ്ദേശിച്ചാണ് വചനത്തിൽ ……… എന്ന് പേര് പറഞ്ഞത് ? [ചോദ്യാവലി ക്രമം # 1] A. ഉമ്മുൽ ഖുറാ B. ബക്ക C.ബലദുൻ ആമിന: D. മക്കത്തുൽ മുകറമ : 2) താഴെ നൽകിയവയിൽ ഖുർആനിലെ വചനഭാഗങ്ങളുടെ അർത്ഥമല്ലാത്തത്………… [ചോദ്യാവലി ക്രമം # 2] A. തേനീച്ചക്ക് വഹ്യ് നൽകി B. സ്വപ്നത്തിൽ എനിക്ക്…
-
വെളിച്ചം റമളാൻ 2025 ചോദ്യങ്ങളും ഉത്തരങ്ങളും
വെളിച്ചം റമളാൻ 2025 പ്രതിദിന ചോദ്യങ്ങളും ഉത്തരങ്ങളുംആകെ ചോദ്യങ്ങൾ 170 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ🔸സൂറ ശ്ശൂറാ سورة الشُّورَى
-
🍁വെളിച്ചം റമദാൻ 2025 ഗ്രാൻഡ് ഫിനാലെ🍁 – ബുള്ളറ്റിൻ 01
വെളിച്ചം റമദാൻ 2025 ഗ്രാൻഡ് ഫിനാലെ ബുള്ളറ്റിൻ ഗ്രാൻഡ് ഫിനാലെ ദിവസം : – 2025 മാർച്ച് 21 വെള്ളി ⌚ സമയം :- 40 മിനിറ്റ് സൗദി സമയം – 2:00 PM – 2:40 PM (സൗദി)ഇന്ത്യൻ സമയം – 4:30 PM – 5:10 PM (ഇന്ത്യ) ❗ 25 ചോദ്യങ്ങൾ 🔖സിലബസ് :- 📕(അമാനി തഫ്സീർ)📕 🔗 വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് / ആപ്ലിക്കേഷൻ വഴി 🖋ഗ്രാൻഡ് ഫിനാലെ യോഗ്യത…
