“വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ”  ന്യൂസ് വ്യത്യസ്ത മീഡിയകളിൽ


ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ട ഒന്നാം സമ്മാനത്തിന് അർഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിൻ്റെ സമ്മാനം, കുടുംബത്തിൻ്റെ ആവശ്യപ്രകാരം കെ എൻ എം മർക്കസുദ്ദഅവ ജനറൽ സെക്രടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമ്മർ സുല്ലമി പ്രാർത്ഥന നിറഞ്ഞ സദസ്സിൽ നിന്ന് ഏറ്റ് വാങ്ങി

മാധ്യമം ഓൺലൈൻ ലിങ്ക്
മലയാളം ന്യൂസ് ഓൺലൈൻ ലിങ്ക്
നാട്ടുവർത്തമാനം ഓൺലൈൻ ലിങ്ക്

🎁 🥇 🥈 🥉 🏅 🎁

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ
📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖


🎁 🥇 🥈 🥉 🏅 🎁

1️⃣ ഒന്നാം സ്ഥാനം

മുഴുവൻ മാർക്കും ലഭിച്ച‌ മൂന്ന് പഠിതാക്കളെ നറുക്കെടുപ്പില്ലാതെ ഒന്നാം സമ്മാനക്കാരായി പ്രഖ്യാപ്പിച്ചു. അവർക്ക് ആദ്യ മുന്ന് സമ്മാനങ്ങൾ തുല്യമായി വീതിക്കുന്നു.


🥇മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റർ 🥇
അരൂർ


🥇റുക്സാന ഷമീം 🥇
വേങ്ങര, മലപ്പുറം


🥇ഷക്കീൽ ബാബു 🥇
ജിദ്ദ

തുടർന്ന് വരുന്ന ആദ്യ പത്ത് റാങ്കുകാരായി പ്രോത്സാഹന സമ്മാനങ്ങൾക്കർഹരായവർ

4️⃣നാലാം സ്ഥാനം
🏅 ഷബാന സഹദ്, ജിദ്ദ🏅

5️⃣അഞ്ചാം സ്ഥാനം (ആറ് പേർ)


🏅 മുഫീദ സുൾഫിക്കർ, അബുദാബി🏅
🏅 ജമീന അൻസാർ, ആലപ്പുഴ🏅
🏅 റംലത്ത്, അൽ ഖർജ്🏅
🏅സൽമ അബുദുൽ ഖാദർ, ദുബായ്🏅
🏅 നൗഷാദ്, റിയാദ്🏅
🏅 ഉമ്മു സൽമ. പലേമാട്🏅

6️⃣അറാം സ്ഥാനം (മൂന്ന് പേർ)

🏅 അമീന, മലപ്പുറം🏅
🏅 സഫിയാബീ, കൊല്ലം🏅
🏅 ഖൈറുന്നീസ, ജുബൈൽ🏅

7️⃣എഴാം സ്ഥാനം
🏅 സബീറ പി വേങ്ങര🏅

8️⃣എട്ടാം സ്ഥാനം (മൂന്ന് പേർ)

🏅 ഖദീജ സി എ , കോഴിക്കോട്🏅
🏅 ഹസീന പികെ, ഐകരപ്പടി🏅
🏅 ഷാക്കിറ ബിപി, ജുബൈൽ🏅

9️⃣ഒമ്പതാം സ്ഥാനം (മൂന്ന് പേർ)

🏅 ബദ്ദറുന്നീസ , സിയാകണ്ടം🏅
🏅 റസീന, പറമ്പിൽപീടിക🏅
🏅 നുസ്രത്ത്, റിയാദ്🏅

🔟പത്താം സ്ഥാനം (രണ്ട് പേർ)

🏅 ഖദീജ എ കെ, പാലക്കാട്,🏅
🏅 ജമീല എൻ, പുളിക്കൽ🏅

🎁 🥇 🥈 🥉 🏅🎁

▪️ ▪️ ▪️ ◾ ▪️ ▪️ ▪️

🌹🌹വിജയികൾക്ക് അഭിനന്ദനങ്ങൾ 🌹🌹

എല്ലാ പഠിതാക്കൾക്കും സർവ്വലോക രക്ഷിതാവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ, ആമീൻ 🤲

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ

🌐 velichamonline.islahiweb.org
🌐 velichamsaudionline.com