Category: VelichamRamadan2025
-
വെളിച്ചം റമദാൻ 2025 –ഡേ- 06 (മാർച്ച് 07)
സൂറ:ഫുസ്സിലത് : 40-48 സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 40-48)-Ebook 41:40 41:41 41:42 ٱلَّذِينَ يُلۡحِدُونَ എന്ന വാക്കിനാണ് ‘വക്രത കാണിക്കുന്നവർ’ എന്നു നാം അർത്ഥം കൽപിച്ചത്. കുത്തിപ്പറയുക, മാറ്റിമറിക്കുക, വളച്ചുതിരിക്കുക, ദുർവ്യാഖ്യാനം നടത്തുക മുതലായ വിക്രിയകൾ മുഖേന നേരായ മാർഗ്ഗത്തിൽനിന്നു തെറ്റിപ്പോയവര്‍ എന്നാണതുകൊണ്ടു ഉദ്ദേശ്യം. അതുകൊണ്ടാണ് നിർമ്മതവാദികൾക്കും മതകാര്യങ്ങളില്‍ താന്തോന്നിത്തരം പറയുന്നവർക്കും ملحد (മുൽഹിദ്) എന്നു പറയുന്നത്. യുക്തിവാദങ്ങളും, ദുർന്യായങ്ങളും വഴി അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെയും, വേദവാക്യങ്ങളെയും വിമർശിച്ചു തള്ളുന്നവരും, ദുർവ്യാഖ്യാനംവഴി…
-
വെളിച്ചം റമദാൻ 2025 –ഡേ- 05 (മാർച്ച് 06)
സൂറ:ഫുസ്സിലത് : 33-39 സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 33-39)-Ebook വിഭാഗം – 5 41:33 മനുഷ്യർ പലതും പറയുന്നു, പ്രഖ്യാപിക്കുന്നു, പ്രചാരവേല ചെയ്യുന്നു, പലതിലേക്കും ക്ഷണിക്കുന്നു. ഇവരിൽവെച്ച് ഏറ്റവും നല്ല വക്താവു ഏതാണ്? മൂന്നു കാര്യങ്ങൾ ആരിൽ സമ്മേളിച്ചിട്ടുണ്ടോ അവരാണ് അതെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു: 1) അല്ലാഹുവിലേക്കു ക്ഷണിക്കുക. അതായതു തൗഹീദിലേക്കും, ഇസ്ലാമിലേക്കും ക്ഷണിക്കുകയും, അതിനുവേണ്ടി ഉപദേശവും പ്രചാരവും നടത്തുകയും ചെയ്യുക. 2) സൽകർമ്മം ചെയ്യുക. അന്യരെ ക്ഷണിക്കുകയും, ഉപദേശിക്കുകയും ചെയുന്നവൻ…
-
വെളിച്ചം റമദാൻ 2025 –ഡേ- 04 (മാർച്ച് 05)
സൂറ:ഫുസ്സിലത് : 25-32 സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 25-32) 41:25 സഹവാസവും കൂട്ടുകെട്ടും നിമിത്തം മനുഷ്യൻ നന്നായിത്തീരുവാനും, ദുഷിച്ചു പോകുവാനും ഇടവരുമെന്ന് പറയേണ്ടതില്ല. കൂട്ടാളികളായി സ്വീകരിക്കപ്പെടുന്നവർ ഏത് തരത്തിലുള്ളവരാണെന്നതാണ് ഇതിന്റെ പശ്ചാത്തലം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: المرءُ على دينِ خليلِه فلينظرْ أحدُكم مَن يُخاللُ – أحمد الترمذي و أبو داود و البيهقى (മനുഷ്യൻ അവന്റെ ചങ്ങാതിയുടെ മതത്തിലായിരിക്കും നിലകൊള്ളുക. അത്…
-
വെളിച്ചം റമദാൻ 2025 –ഡേ- 03 (മാർച്ച് 04)
സൂറ:ഫുസ്സിലത് : 15-24 സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 15-24) 41:15 41:16 തുടർച്ചയായി ഏഴു രാത്രിയും എട്ടു പകലും പ്രസ്തുത കൊടുങ്കാറ്റ് അവരിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ഈന്തപ്പന കടപുഴങ്ങി വീഴുന്ന കണക്കെ അവർ ഒന്നടങ്കം ചത്തൊടുങ്ങിപ്പോയി. (69: 6-8) ആ ജനതയെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങളത്രയും ഏറ്റവും ലക്ഷണം കെട്ട ദുർദ്ദിനങ്ങളായിരുന്നുവെന്നു പറയേണ്ടതില്ല. മാത്രമല്ല, ആ ലക്ഷണക്കേടു പിന്നീട് അവരെ വിട്ടു മാറുവാനും പോകുന്നില്ല. അതുകൊണ്ടാണ് ദുശ്ശകുനം പിടിച്ച അഥവാ അശുഭകരങ്ങളായ ദിവസങ്ങൾ…
-
വെളിച്ചം റമദാൻ 2025 –ഡേ- 02 (മാർച്ച് 03)
സൂറ:ഫുസ്സിലത് : 09-14 സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 09-14) വിഭാഗം – 2 41:9 41:10 ഭൂലോകം സൃഷ്ടിക്കുകയും അതിൽ മനുഷ്യനും ഇതരജീവികൾക്കും വേണ്ടതെല്ലാം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുള്ളത് അല്ലാഹുവാണ്. അതിൽ മറ്റാർക്കും ഒരു പങ്കുമില്ല. എന്നിരിക്കെ, ലോകരക്ഷിതാവായ അവനുപുറമേ, മറ്റുചിലരെ അവനു പങ്കാളികളായി ഗണിക്കുന്നതിന്റെ അർത്ഥ ശൂന്യത ചൂണ്ടിക്കാട്ടുകയാണ്. ആകാശഭൂമികളെ സൃഷ്ടിച്ചത് ആറു ദിവസങ്ങളിലായിട്ടാണെന്ന് ഖുർആൻ പലപ്പോഴും ആവർത്തിച്ചു പറയാറുള്ളതാണ്. അതിന്റെ ഒരു വിശദീകരണം ഈ ആയത്തിൽ നിന്നും അടുത്ത ആയത്തിൽ…
-
വെളിച്ചം റമദാൻ 2025 –ഡേ- 01 (മാർച്ച് 02)
സൂറ:ഫുസ്സിലത് : 01-08 സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 01-08) ഹാ-മീം സജദഃ മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 54 – വിഭാഗം (റുകൂഉ്) 6 بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 സൂറത്ത് ‘ഫുസ്-സ്വിലത്ത്’’ എന്നും ഇതിന് പേരുണ്ട്. ഇമാം ബൈഹഖീ, ഹാകിം (رحمهما الله) മുതലായ പല ഹദീഥ് പണ്ഡിതന്മാരും നിവേദനം ചെയ്തിട്ടുള്ള ഒരു സംഭവമാണ് ചുവടെ ചേര്‍ക്കുന്നത്:-ഒരിക്കല്‍ ഖുറൈശികള്‍ ഒരു…
-
വെളിച്ചം റമദാൻ 2025: പാഠഭാഗവും ഷെഡ്യൂളും
🍁വെളിച്ചം റമദാൻ 2025🍁 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ🔸സൂറ ശ്ശൂറാ سورة الشُّورَى വെളിച്ചം റമദാൻ 2025 PDF പാഠഭാഗം ഫുൾ വെളിച്ചം റമദാൻ 2025 ഷെഡ്യുൾ വെളിച്ചം റമദാൻ 2025👆👆 ഷെഡ്യൂൾ 👆👆
