Category: Velicham saudi online news
-
ക്യാമ്പയിൻ 1,2 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടത്തിലെ ആദ്യ രണ്ട് ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും നേടിയവരിൽ നിന്നും മൂന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു ഒന്നും രണ്ടും ക്യാമ്പയിനുകളിൽ രണ്ടായിരത്തിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 746 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. സൗദിയുൾപെടുയുള്ള ഗൾഫ് നാടുകളിൽ നിന്നും 314 പേരും നാട്ടിൽ നിന്ന് 432 പേരും.
