Category: Velicham saudi online news
-
പഠിതാക്കൾ ശ്രദ്ധിക്കുക
വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ഗ്രാൻഡ് ഫിനാലെ പഠിതാക്കൾ ശ്രദ്ധിക്കുക പരീക്ഷ നടക്കുന്ന ദിവസം :2023 ജനുവരി 13 വെള്ളി പരീക്ഷയുടെ സമയം :🇸🇦 4:15 PM – 5:15 PM (സൗദി)🇮🇳 6:45 PM – 7:45 PM (ഇന്ത്യ) എക്സാം ആരംഭിച്ചാൽ ഒരു മണിക്കൂർ കൊണ്ട് പൂർത്തീകരിക്കുക ❗ നിർദിഷ്ട സമയത്തിന് മുൻപ് ‘സബ്മിറ്റ്’ ചെയ്താൽ അതു വരെ എഴുതിയത് ‘സേവ്’ ആയിട്ടുണ്ടാകും, വീണ്ടും ലിങ്ക് വഴി എക്സാം തുടരാവുന്നതാണ്. പൂർത്തിയായാൽ സബ്മിറ്റ് ബട്ടൺ…
-
🔖 നാലാം ഘട്ടം കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്

📊 വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ പരീക്ഷകളുടെ കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ് നിങ്ങളുടെ ഡാഷ്ബോർഡിൽ ഇപ്പോൾ മുതൽ ലഭ്യമാണ്. ▶️ നിങ്ങളുട കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് 👇 STEP – 1 നിങ്ങളുടെ ഡാഷ്ബോർഡിലെ കോഴ്സ് ഇവാലുവേഷൻ എന്ന ടാബിന് താഴെയുള്ള മാർക്ക് ലിസ്റ്റ് & സർട്ടിഫിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക STEP – 2 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്ന ടാബിന് താഴെയുള്ള നാലാം ഘട്ടം എന്ന ബട്ടണിൽ…
-
നാലാം ഘട്ടം ക്യാമ്പയിൻ 11,12 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻഖുർആൻ പഠന പദ്ധതി നാലാം ഘട്ടം 11,12 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്. ക്യാമ്പയിൻ പതിനൊന്നിൽ ആകെ പങ്കെടുത്തവർ – 1133 ക്യാമ്പയിൻ പതിനൊന്നിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 548 ക്യാമ്പയിൻ പന്ത്രണ്ടിൽ ആകെ പങ്കെടുത്തവർ – 1044 ക്യാമ്പയിൻ പന്ത്രണ്ടിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 491 11, 12 ക്യാമ്പയിനുകളിൽ ആയിരത്തിഇരുന്നൂറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 303 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ…
-
നാലാം ഘട്ടം ക്യാമ്പയിൻ 9,10 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻഖുർആൻ പഠന പദ്ധതി നാലാം ഘട്ടം 9,10 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്. ക്യാമ്പയിൻ ഒമ്പതിൽ ആകെ പങ്കെടുത്തവർ 1221 ക്യാമ്പയിൻ ഒമ്പതിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 827 ക്യാമ്പയിൻ പത്തിൽ ആകെ പങ്കെടുത്തവർ – 1187 ക്യാമ്പയിൻ പത്തിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 579 09, 10 ക്യാമ്പയിനുകളിൽ ആയിരത്തിഇരുന്നൂറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 462 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.…
-
നാലാം ഘട്ടം ക്യാമ്പയിൻ 7,8 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻഖുർആൻ പഠന പദ്ധതി നാലാം ഘട്ടം 7,8 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ് ക്യാമ്പയിൻ ഏഴിൽ ആകെ പങ്കെടുത്തവർ 1286 ക്യാമ്പയിൻ ഏഴിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 795 ക്യാമ്പയിൻ എടിൽ ആകെ പങ്കെടുത്തവർ – 1275 ക്യാമ്പയിൻ എട്ടിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 733 07, 08 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നുറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 537 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.…
-
നാലാം ഘട്ടം ക്യാമ്പയിൻ 5,6 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻഖുർആൻ പഠന പദ്ധതി നാലാം ഘട്ടം 5, 6 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ് ക്യാമ്പയിൻ അഞ്ചിൽ ആകെ പങ്കെടുത്തവർ 1369ക്യാമ്പയിൻ അഞ്ചിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 921 ക്യാമ്പയിൻ ആറിൽ ആകെ പങ്കെടുത്തവർ – 1321ക്യാമ്പയിൻ ആറിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 870 05, 06 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നുറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 673 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക്…
-
നാലാം ഘട്ടം ക്യാമ്പയിൻ 3,4 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ 03, 04 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്. 03, 04 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നുറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 439 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ. എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
-
നാലാം ഘട്ടം ക്യാമ്പയിൻ 1,2 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ 01, 02 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്. 01, 02 ക്യാമ്പയിനുകളിൽ ആയിരത്തിഎണ്ണൂറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 398 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ. എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
-
ബലി പെരുന്നാൾ ആശംസകൾ
💥വെളിച്ചം വിളങ്ങട്ടെ…ആഘോഷ വെളിച്ചം ഹൃദയങ്ങളിൽ വിടരട്ടെ…💥 പ്രവാചകൻ ഇബ്റാഹീം നബി(അ) യുടെ സമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റേയും സ്മരണകളെ തൊട്ടുണർത്തി സമാഗതമായ ബലി പെരുന്നാൾ സുദിനത്തിൽ എല്ലാ വെളിച്ചം പഠിതാക്കൾക്കും വെളിച്ചം സൗദി ഓൺലൈൻ ടീമിൻ്റെ🌹ബലി പെരുന്നാൾ ആശംസകൾ🌹 🪴🪴🌹🌹💥💥🪴🪴🪴 — വെളിച്ചം സൗദി ഓൺലൈൻ
-
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 🥇 ഒന്നാം സമ്മാനം – ഒരു പവൻ സ്വർണ്ണം🥇 🥈രണ്ടാം സമ്മാനം – 4 ഗ്രാം സ്വർണ്ണം🥈 🥉 മൂന്നാം സമ്മാനം – 2 ഗ്രാം സ്വർണ്ണം🥉 🏅1500 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങൾ ഒരോ മാസവും മൂന്ന് വിജയികൾക്ക് 1000 രൂപയുടെ സമ്മാനങ്ങൾ (നറുക്കെടുപ്പിലൂടെ 🏅കൂടാതെ മാർക്കടിസ്ഥാനത്തിൽ നിരവധി പ്രോത്സാഹന സമ്മാനങ്ങൾ സൗദിയിലും നാട്ടിലും.
