Category: നാലാം ഘട്ടം
-
🔖 അഞ്ചാം ഘട്ടം കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്

📊 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ പരീക്ഷകളുടെ കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ് നിങ്ങളുടെ ഡാഷ്ബോർഡിൽ ഇപ്പോൾ മുതൽ ലഭ്യമാണ്. ▶️ നിങ്ങളുട കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് 👇 STEP – 1 നിങ്ങളുടെ ഡാഷ്ബോർഡിലെ കോഴ്സ് ഇവാലുവേഷൻ എന്ന ടാബിന് താഴെയുള്ള മാർക്ക് ലിസ്റ്റ് & സർട്ടിഫിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക STEP – 2 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്ന ടാബിന് താഴെയുള്ള അഞ്ചാം ഘട്ടം എന്ന ബട്ടണിൽ…
-
🔖 വെളിച്ചം റമളാൻ 2023 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്

📊 വെളിച്ചം റമളാൻ 2023 പരീക്ഷകളുടെ കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ് നിങ്ങളുടെ ഡാഷ്ബോർഡിൽ ഇപ്പോൾ മുതൽ ലഭ്യമാണ്. ▶️ നിങ്ങളുട കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് 👇 STEP – 1 നിങ്ങളുടെ ഡാഷ്ബോർഡിലെ കോഴ്സ് ഇവാലുവേഷൻ എന്ന ടാബിന് താഴെയുള്ള മാർക്ക് ലിസ്റ്റ് & സർട്ടിഫിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക STEP – 2 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്ന ടാബിന് താഴെയുള്ള റമദാൻ 2023 എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക .…
-
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും
ആകെ ചോദ്യങ്ങൾ 381സൂറഃ ഫുർഖാൻ, സൂറഃ ശൂഅറാഅ് 👇👇 1) ‘നിങ്ങൾ ഒരു നാശത്തെ മാത്രം വിളിക്കേണ്ടതില്ല , അനേകം നാശങ്ങളെ തന്നെ വിളിച്ചേക്കുക ‘ ഇപ്രകാരം നരകവാസികളോട് മറുപടി നൽകപ്പെടുന്നതെപ്പോഴാണ് ? A. അവരുടെ കൈകാലുകൾ ബന്ധിക്കുമ്പോൾ B. അവരെ ഇടുങ്ങിയ സ്ഥലങ്ങളിൽ പ്രവേശിപ്പിക്കുമ്പോൾ C. നരകത്തിൽ വെച്ച് ദീനരോദനങ്ങളോടെ നാശമേ, കഷ്ടമേ എന്നിങ്ങനെ നിലവിളിക്കുമ്പോൾ D. വിചാരണ കഴിഞ്ഞു നരകത്തിൽ പ്രവേശിപ്പിക്കുമ്പോൾ 2) ആർ നിങ്ങളിൽ നിന്ന് അക്രമം പ്രവർത്തിക്കുന്നുവോ അവനെ നാം വലുതാ യ ശിക്ഷ…
-
🔖 നാലാം ഘട്ടം കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്

📊 വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ പരീക്ഷകളുടെ കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ് നിങ്ങളുടെ ഡാഷ്ബോർഡിൽ ഇപ്പോൾ മുതൽ ലഭ്യമാണ്. ▶️ നിങ്ങളുട കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് 👇 STEP – 1 നിങ്ങളുടെ ഡാഷ്ബോർഡിലെ കോഴ്സ് ഇവാലുവേഷൻ എന്ന ടാബിന് താഴെയുള്ള മാർക്ക് ലിസ്റ്റ് & സർട്ടിഫിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക STEP – 2 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്ന ടാബിന് താഴെയുള്ള നാലാം ഘട്ടം എന്ന ബട്ടണിൽ…
-
നാലം ഘട്ടം – ക്യാമ്പയിൻ 12 – സൂറത്തു ശുഅറാഉ് – ആയത്ത് 200 മുതൽ 227 വരെ
സൂറത്തു ശുഅറാഉ് : 200-227 26:200 26:201 26:202 26:203 26:204 26:205 26:206 26:207 26:208 26:209 ഏതു ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കാതിരിക്കത്തക്കവണ്ണമുള്ള നിഷേധനയമാണവരുടെ ഹൃദയത്തില്‍ കടന്നു കൂടിയിരിക്കുന്നത്. അതുകൊണ്ട് ആ വമ്പിച്ച ശിക്ഷ അനുഭവപ്പെടുന്നതുവരെ അവര്‍ വിശ്വസിക്കയില്ല. ശിക്ഷ വരുന്നതാകട്ടെ, വളരെ പെട്ടെന്നും, അവര്‍ ഒട്ടും അറിയാത്ത വിധത്തിലുമായിരിക്കും. അത് വന്നെത്തുമ്പോള്‍ അവര്‍ ഖേദിക്കും. അല്പസമയത്തേക്കെങ്കിലും അതില്‍ നിന്നൊരു ഒഴിവ് കിട്ടിയാല്‍ കൊള്ളാമെന്നു അവര്‍ കൊതിച്ചു പോകും. പക്ഷേ, ‘എപ്പോഴാണ് ആ ശിക്ഷ വരുക?…
-
നാലം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു ശുഅറാഉ് – ആയത്ത് 176 മുതൽ 199വരെ
സൂറത്തു ശുഅറാഉ് : 176-199 വിഭാഗം – 10 26:176 26:177 26:178 26:179 26:180 ‘ഐക്കത്ത്’ (الْأَيْكَة) എന്നാല്‍, വൃക്ഷങ്ങള്‍ അധികം തിങ്ങിനില്കുന്ന മരക്കാവ് എന്നര്‍ത്ഥം. മദ്-യനി (*) ന്റെ അടുത്തായിരുന്നു ഈ മരക്കാവ്. മദ്-യന്‍കാരടക്കമുള്ള അവിടുത്തെ നിവാസികളിലേക്ക് ശുഐബ് (عليه الصلاة والسلام) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചു. ഐക്കത്തുകാരും, മദ്-യന്‍കാരും വെവ്വേറെ രണ്ടു ജനങ്ങളായിരുന്നുവെന്നും, ശുഐബ് (عليه الصلاة والسلام) നബി ഒരു പ്രാവശ്യം അവരിലേക്കും മറ്റൊരു പ്രാവശ്യം ഇവരിലേക്കും റസൂലായി നിയോഗിക്കപ്പെടുകയാണുണ്ടായതെന്നും…
-
നാലം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തു ശുഅറാഉ് – ആയത്ത് 141 മുതൽ 175 വരെ
സൂറത്തു ശുഅറാഉ് : 141-175 വിഭാഗം – 8 26:141 26:142 26:143 26:144 26:145 26:146 26:147 26:148 26:149 26:150 26:151 26:152 ഹിജാസില്‍നിന്ന് സിറിയയിലേക്ക് പോകുന്ന ഒട്ടകപ്പാതയില്‍ സ്ഥിതിചെയ്യുന്ന രാജ്യമായിരുന്നു പ്രാചീന ഗോത്രമായ ‘ഥമൂദി’ന്റെ വാസസ്ഥലം. ‘അല്ഹിജ്ര്’ (الحجر) എന്നും, ‘മദാഇനുസ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങള്‍ – مدائن صالح) എന്നും ഇതിനു പേര് പറയുന്നു. (*) മദീനായില്‍നിന്ന് വടക്ക് സുമാര്‍ 180 നാഴികയും, തബൂക്കില്‍നിന്ന് തെക്കുകിഴക്ക് ഏകദേശം 170 നാഴികയും അകലെയായി അത്…
-
നാലം ഘട്ടം – ക്യാമ്പയിൻ 9 – സൂറത്തു ശുഅറാഉ് – ആയത്ത് 105 മുതൽ 140 വരെ
സൂറത്തു ശുഅറാഉ് : 105-140 വിഭാഗം – 6 26:105 26:106 26:107 26:108 26:109 26:110 നാം മുമ്പ് പ്രസ്താവിച്ചതുപോലെ, എല്ലാ റസൂലുകളുടെയും പ്രബോധനതത്വം ഒന്നായതുകൊണ്ടാണ് നൂഹ് (عليه السلام) നബിയുടെ ജനത ‘മുര്‍സലുകളെ’ വ്യാജമാക്കി എന്ന് (ബഹുവചനരൂപത്തില്‍) പറഞ്ഞത്. اتَّقُوا اللَّـهَ (അല്ലാഹുവിനെ സൂക്ഷിക്കുവിന്‍) എന്ന് പറഞ്ഞതിന്റെ താല്പര്യം, അവനില്‍ ശരിയാംവണ്ണം വിശ്വസിക്കുകയും അവന്റെ കല്പനാനിര്ദ്ദേശങ്ങള് അനുസരിക്കുകയും, അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്തുകൊണ്ട് ജീവിക്കുക – അഥവാ അല്ലാഹുവോട് ഭയഭക്തിയുള്ളവരായിരിക്കുക – എന്നത്രെ. അതേ…
