
വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം റിവിഷൻ ക്യാമ്പയിൻ 02 , 03 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ
റിവിഷൻ 02, റിവിഷൻ 03 ക്യാമ്പയിനുകളിൽ ആയിരത്തിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.
അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 349 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.
ആദ്യ വിജയി ഗൾഫ് നാടുകളിൽ നിന്നും പടിഞ്ഞാറൻ നാടുകളിൽ നിന്നുമുള്ള വിജയികളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.
- MUFEEDA SULFICKAR – Abu Dhabi
രണ്ടാം വിജയി ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്
- SAIRA BANU Kinaseery KOZHIKODE
മൂന്നാമത്തെ വിജയിയെ എല്ലാ ഏരിയയിൽ നിന്നുമുള്ള വിജയികളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്
- ZAMEENA NAZIR KOZHIKODE
വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.
എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

Leave a comment