അഞ്ചാം ഘട്ടം റിവിഷൻ ക്യാമ്പയിൻ 01,02 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം റിവിഷൻ ക്യാമ്പയിൻ 01,02 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നുള്ള മൂന്ന് വിജയികൾ

റിവിഷൻ ക്യാമ്പയിനുകളിൽ എണ്ണൂറിനടുത്ത് പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ രണ്ട് ക്യാമ്പയിനികളിലും നിന്ന് 284 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

Leave a comment