നാലാം ഘട്ടം റിവിഷൻ ക്യാമ്പയിൻ വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ
ഖുർആൻ പഠന പദ്ധതി നാലാം ഘട്ടം

റിവിഷൻ ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്.

റിവിഷൻ ക്യാമ്പയിൻ ഒന്നിൽ ആകെ പങ്കെടുത്തവർ – 807

റിവിഷൻ ക്യാമ്പയിൻ ഒന്നിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 537

റിവിഷൻ ക്യാമ്പയിൻ രണ്ടിൽ ആകെ പങ്കെടുത്തവർ – 765

റിവിഷൻ ക്യാമ്പയിൻ രണ്ടിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 409

രണ്ട് ക്യാമ്പയിനുകളിലും മുഴുവൻ മാർക്കും വാങ്ങാൻ സാധിച്ച 294 ആളുകളിൽ നിന്ന് നറുക്കെടുപ്പിലൂടേയാണ് ഈ വിജയികളെ തിരഞ്ഞെടുത്തത്

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

Leave a comment