നാലാം ഘട്ടം ക്യാമ്പയിൻ 11,12 വിജയികൾ

വെളിച്ചം സൗദി ഓൺലൈൻ
ഖുർആൻ പഠന പദ്ധതി നാലാം ഘട്ടം

11,12 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്.

ക്യാമ്പയിൻ പതിനൊന്നിൽ ആകെ പങ്കെടുത്തവർ – 1133

ക്യാമ്പയിൻ പതിനൊന്നിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 548

ക്യാമ്പയിൻ പന്ത്രണ്ടിൽ ആകെ പങ്കെടുത്തവർ – 1044

ക്യാമ്പയിൻ പന്ത്രണ്ടിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 491

11, 12 ക്യാമ്പയിനുകളിൽ ആയിരത്തിഇരുന്നൂറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.

അവരിൽ 303 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.

വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.

എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

Leave a comment