വെളിച്ചം സൗദി ഓൺലൈൻ
ഖുർആൻ പഠന പദ്ധതി നാലാം ഘട്ടം

7,8 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്
ക്യാമ്പയിൻ ഏഴിൽ ആകെ പങ്കെടുത്തവർ 1286
ക്യാമ്പയിൻ ഏഴിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 795
ക്യാമ്പയിൻ എടിൽ ആകെ പങ്കെടുത്തവർ – 1275
ക്യാമ്പയിൻ എട്ടിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 733
07, 08 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നുറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.
അവരിൽ 537 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.
വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.
എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

Leave a comment