
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ 01, 02 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്.
01, 02 ക്യാമ്പയിനുകളിൽ ആയിരത്തിഎണ്ണൂറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.
അവരിൽ 398 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.
വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.
എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

Leave a comment