വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടത്തിലെ ഏഴും എട്ടും ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും നേടിയവരിൽ നിന്നും മൂന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു
ഏഴും എട്ടും ക്യാമ്പയിനുകളിൽ 3000 ൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി.
അവരിൽ 848, 861 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.
വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.
എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
