വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടത്തിലെ മൂന്നും നാലും ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും നേടിയവരിൽ നിന്നും മൂന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു
മൂന്നും നാലും ക്യാമ്പയിനുകളിൽ രണ്ടായിരത്തോളം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി
അവരിൽ 661 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.
സൗദിയുൾപെടുയുള്ള ഗൾഫ് നാടുകളിൽ നിന്നും 285 പേരും നാട്ടിൽ നിന്ന് 376 പേരും.
വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ.
എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
