Category: VelichamRamadan2024
-
വെളിച്ചം റമദാൻ 2024 –ഡേ- 09 (മാർച്ച് 20)
സൂറത്തുദ്ദുഖാന്‍ : 01-16 പരായണം വിശദീകരണം സൂറത്തുദ്ദുഖാന്‍ : 01-16 ദുഖാൻ (പുക) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 59 – വിഭാഗം (റുകൂഅ്) 3 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 44:1 44:2 44:3 44:4 44:5 44:6 44:7 44:8 വാചകഘടനയില്‍ പരസ്പരം ബന്ധപ്പെട്ടുനില്ക്കുന്ന ഈ വചനങ്ങളില്‍ പല വിഷയങ്ങളും അല്ലാഹു ഉണര്‍ത്തുന്നു. വക്രതയും കെട്ടിപ്പിണവും കൂടാതെ വിഷയങ്ങള്‍ സ്പഷ്ടമായി വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ…
-
വെളിച്ചം റമദാൻ 2024 –ഡേ- 08 (മാർച്ച് 19)
സൂറത്തു സുഖ്റുഫ് : 79-89 പരായണം വിശദീകരണം സൂറത്തു സുഖ്റുഫ് : 79-89 വിഭാഗം – 7 43:79 43:80 സത്യപ്രബോധനത്തെ പരാജയപ്പെടുത്തുവാനുള്ള വല്ല പരിപാടിയോ കുതന്ത്രമോ നടത്തുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതവര്‍ക്കു നല്ലതിനല്ല; അവരുടെമേല്‍ തക്ക നടപടി എടുക്കുവാനുള്ള പരിപാടി അല്ലാഹുവും എടുക്കും; അല്ലാഹുവിന്റെ നടപടി വിജയിക്കാതിരിക്കയില്ല. രഹസ്യമായി വല്ലതും നടത്തിക്കളയാമെന്ന ധാരണയും വേണ്ട. അവരുടെ ഏതു രഹസ്യവും അല്ലാഹു അറിയാത്തതായിട്ടില്ല. മാത്രമല്ല, അവരുടെ ചെയ്തികളെല്ലാം രേഖപ്പെടുത്തുവാന്‍ ഏല്പിക്കപ്പെട്ട മലക്കുകള്‍ അവരുടെ ഓരോ ചെയ്തിയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്…
-
വെളിച്ചം റമദാൻ 2024 –ഡേ- 07 (മാർച്ച് 18)
സൂറത്തു സുഖ്റുഫ് : 68-78 പരായണം വിശദീകരണം സൂറത്തു സുഖ്റുഫ് : 68-78 വിഭാഗം – 7 43:68 43:69 43:70 ഇതാണവര്‍ക്കു അവിടെ ലഭിക്കുന്ന സ്വീകരണത്തിന്റെ സ്വഭാവം. എനി, സ്വര്‍ഗ്ഗീയജീവിതത്തില്‍ അവര്‍ക്കു ലഭിക്കുവാനിരിക്കുന്നതോ? അതിന്റെ സാമാന്യരൂപം ഇതായിരിക്കും:- 43:71 43:72 43:73 നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിക്കുന്നു: ‘തന്റെ തോട്ടങ്ങള്‍, തന്റെ ഭാര്യമാര്‍, ഭൃത്യന്മാര്, സുഖസൗകര്യത്തിനുള്ള വിഭവങ്ങള്‍, കട്ടിലുകള്‍ മുതലായവയെ ആയിരം കൊല്ലത്തെ ദൂരത്തോളം നോക്കിക്കാണാവുന്നവനായിരിക്കും…
-
വെളിച്ചം റമദാൻ 2024 –ഡേ- 06 (മാർച്ച് 17)
സൂറത്തു സുഖ്റുഫ് : 57-67 പരായണം വിശദീകരണം സൂറത്തു സുഖ്റുഫ് : 57-67 വിഭാഗം – 6 43:57 43:58 43:59 43:60 ‘നിങ്ങളും, അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിന്റെ ഇന്ധനവുമാകുന്നു’ (إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ – سورة الأنبياء : ٩٨) എന്നു സൂ: അമ്പിയാഉ 98ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നുവല്ലോ. കിട്ടുന്ന സന്ദര്‍ഭമെല്ലാം കുതര്‍ക്കങ്ങള്‍ക്കു ഉപയോഗിക്കാറുള്ള ആ മുശ്രിക്കുകള്‍ ഇതുകേട്ടപ്പോള്‍, ഒരവസരം കണ്ടെത്തി, അങ്ങിനെയാണെങ്കില്‍, ചിലര്‍…
-
വെളിച്ചം റമദാൻ 2024 –ഡേ- 05 (മാർച്ച് 16)
സൂറത്തു സുഖ്റുഫ് : 46-56 പരായണം വിശദീകരണം സൂറത്തു സുഖ്റുഫ് : 46-56 വിഭാഗം – 5 43:46 43:47 43:48 ക്ഷാമം, വരള്‍ച്ച, വെട്ടുകിളി, പേന്‍, തവള, രക്തം, വെള്ളപ്പൊക്കം ഇങ്ങിനെ ഒന്നിനൊന്നു വലുതായ പല ശിക്ഷകളും അവരെ ബാധിച്ചു. അവര്‍ മടങ്ങിയില്ല. 43:49 43:50 يَا أَيُّهَ السَّاحِرُ (ജാലവിദ്യക്കാരാ) എന്നു മൂസാ (عليه السلام) നബിയെ വിളിച്ചതു പരിഹാസമെന്ന നിലക്കായിക്കൊള്ളണമെന്നില്ല. ഇവിടെ പരിഹാസത്തിന്റെ സന്ദര്‍ഭമല്ലല്ലോ. ജാലവിദ്യക്കാര്‍ക്കും, ജാലവിദ്യക്കും വളരെ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു കാലഘട്ടമായിരുന്നു…
-
വെളിച്ചം റമദാൻ 2024 –ഡേ- 04 (മാർച്ച് 15)
സൂറത്തു സുഖ്റുഫ് : 36-45 പരായണം വിശദീകരണം സൂറത്തു സുഖ്റുഫ് : 36-45 വിഭാഗം – 4 43:36 43:37 അല്ലാഹുവിനെ ഭയപ്പെടാതെയും, അവന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ വിലവെക്കാതെയും ഇരിക്കുന്നവര്‍ക്കു ലഭിക്കുന്ന കൂട്ടാളികള്‍ പിശാചുക്കളായിരിക്കും. പിശാചുക്കള്‍ മനുഷ്യരെ വഴിപിഴപ്പിക്കുകയും, എല്ലാ തോന്നിയവാസങ്ങളും ഭൂഷണമാക്കി കാണിച്ചു കൊടുക്കുകയുമാണു ചെയ്യുക എന്നു പറയേണ്ടതില്ല. തങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ് കൂടുതല്‍ നല്ല മാര്‍ഗ്ഗമെന്ന ധാരണ വന്നു കഴിഞ്ഞാല്‍ പിന്നെ എന്തിനും ധൃഷ്ടരാവുകയാണല്ലോ അതിന്റെ ഫലം. ഈ പിശാചുക്കള്‍ മനുഷ്യവര്‍ഗ്ഗത്തിലും, ജിന്നുവര്‍ഗ്ഗത്തിലുമുള്ള പിശാചുക്കളായിരിക്കാവുന്നതാണ്.…
-
വെളിച്ചം റമദാൻ 2024 –ഡേ- 03 (മാർച്ച് 14)
സൂറത്തു സുഖ്റുഫ് : 26-35 പരായണം വിശദീകരണം സൂറത്തു സുഖ്റുഫ് : 26-35 വിഭാഗം – 3 43:26 43:27 43:28 ഏകസൃഷ്ടാവായ അല്ലാഹുവിനെമാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിന്റെ മുദ്രാവാക്യം അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരയിലും നിലനിന്നുപോന്നു. ഇബ്രാഹീം നബി (عليه والسلام) തന്റെ മക്കളോടും, പൗത്രനായ യഅ്ഖൂബ് (عليه والسلام) തന്റെ മക്കളോടും ഇതിനെക്കുറിച്ച് ഒസ്യത്ത് ചെയ്തിട്ടുള്ളതായും, തങ്ങളുടെ പിതാക്കളായ ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് (عليهم والسلام) എന്നിവര്‍ സ്വീകരിച്ചുവന്ന ആ തൗഹീദിനെ തങ്ങള്‍ നിലനിറുത്തുമെന്നു…
-
വെളിച്ചം റമദാൻ 2024 –ഡേ- 02 (മാർച്ച് 13)
സൂറത്തു സുഖ്റുഫ് : 16-25 പരായണം വിശദീകരണം സൂറത്തു സുഖ്റുഫ് : 16-25 വിഭാഗം – 2 43:16 സ്വന്തം ശരീരത്തിന്റെ അംശംപോലെ – അല്ല, അംശംതന്നെ-യാണല്ലോ മക്കള്‍. അതുകൊണ്ടാണ് മക്കളെ ഉദ്ദേശിച്ച് ‘അംശം’ (جُزْء) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിനു മക്കളുണ്ടെന്നു പറഞ്ഞതു ഒരു അപരാധം; അവന്റെ സൃഷ്ടികളാകുന്ന മലക്കുകളെ അവന്റെ മക്കളാക്കിയതു മറ്റൊരപരാധം; ആ മക്കള്‍ പെണ്മക്കളാണെന്ന ജല്പനം മൂന്നാമതൊരപരാധം. ഇവരുടെ വാദം കണ്ടാല്‍ തോന്നും, ആണ്മക്കളെ അവര്‍ക്കുമാത്രമാക്കി നീക്കിവെച്ചിരിക്കുകയും, പെണ്മക്കളെ അല്ലാഹു സ്വീകരിച്ചിരിക്കുകയുമാണെന്ന്! അതേസമയത്തു…
-
വെളിച്ചം റമദാൻ 2024 –ഡേ- 01 (മാർച്ച് 12)
സൂറത്തു സുഖ്റുഫ് : 01-15 പരായണം വിശദീകരണം https://open.spotify.com/episode/7GiMfLgjElpCCShoycBAEl?si=3d72082418294807 സൂറത്തു സുഖ്റുഫ് : 01-15 സുഖ്റുഫ് (സുവർണ്ണാലങ്കാരം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 89 – വിഭാഗം (റുകുഅ്) 7 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 43:1 43:2 43:3 43:4 أُمِّ الْكِتَابِ (‘ഉമ്മുല്‍കിത്താബ്’) എന്ന വാക്കിന് ‘ഗ്രന്ഥത്തിന്റെ മാതാവ്, ‘ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ തള്ള’ എന്നു വാക്കര്‍ത്ഥം. അതായത്, ‘മൂലഗ്രന്ഥം’ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ മൗലികവശം’…
