Category: ഏഴാം ഘട്ടം
-
ഏഴാംഘട്ടം – ക്യാമ്പയിൻ 02 – സൂറത്തു സജദ : ആയത്ത് 15 മുതൽ 30 വരെ
സൂറത്തു സ്സജദഃ : 15-30 32:15 32:16 ‘ആയത്ത്’ (آية) എന്ന വാക്കിന്റെ ബഹുവചനമാണ് ‘ആയാത്ത്’ (آيَات) ‘ദൃഷ്ടാന്തം, ലക്ഷ്യം, അടയാളം, വേദവാക്യം, സൂക്തം’ എന്നീ ഉദ്ദേശ്യങ്ങളിലെല്ലാം ഈ വാക്കുകള്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ക്കു ആയത്തുകള്‍ എന്നു പറയപ്പെടുന്നതിന്റെ താല്പര്യം ഇതില്‍നിന്നു മനസ്സിലാക്കാം. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക, അവന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്യുക, അവനു ആരാധനാകര്‍മ്മങ്ങള്‍ നടത്തുക എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വാക്കാണ് تسـبـيـح (തസ്ബീഹ്). അല്ലാഹുവിന്റെ ആയത്തുകളില്‍ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങളായി ഇവിടെ എടുത്തുപറഞ്ഞ…
-
ഏഴാംഘട്ടം – ക്യാമ്പയിൻ 01 – സൂറത്തു സജദ : ആയത്ത് 01 മുതൽ 14 വരെ
സൂറത്തു സ്സജദഃ : 01-14 സജദഃ (സാഷ്ടാംഗം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 30 – വിഭാഗം (റുകൂഅ്) 3 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 വെള്ളിയാഴ്ച ദിവസം രാവിലത്തെ സുബ്ഹ് നമസ്കാരത്തില്‍ ഈ സൂറത്തും, സൂറത്തുല്‍ ഇന്‍സാനും (هَلْ أَتَىٰ عَلَى الْإِنسَانِ) റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതാറുണ്ടായിരുന്നുവെന്നു ബുഖാരി (رحمه الله) യും, മുസ്ലിമും (رحمه الله) രിവായത്തു ചെയ്തിരിക്കുന്നു.…
-
വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം PDF പാഠഭാഗവും ഷെഡ്യുളും
👇👆വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം ഷെഡ്യൂൾ 👇👆 ✳️ 3 സൂറത്തുകൾ 🍂സൂറ: സജദ🍂 സൂറ: അഹ്സാബ്🍂സൂറ: സബഅ് ✳️ 12 ക്യാമ്പയിനുകൾ✳️ 3 റിവിഷനുകൾ ✳️ ഫൈനൽ എക്സാം ✳️ ഗ്രാന്റ് ഫിനാലെ വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം PDF പാഠഭാഗം ഫുൾ വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം – ഷെഡ്യൂൾ -PDF
