വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം, വെളിച്ചം റമദാൻ 2025, The Light Junior എന്നിവയിൽ നാട്ടിൽ നിന്നും വിജയിച്ചവർക്കുള്ള സമ്മാനദാനം കോഴിക്കോട് വുടീസ് ഹോട്ടലിൽ വെച്ച് നിർവഹിച്ചു.
സൗദിയിൽ നിന്ന് വിജയിച്ചവരുടെ സമ്മാനദാനം ജുബൈലിൽ വെച്ച് വെളിച്ചം സംഗമത്തിൽ വെച്ച് വിതരണം ചെയ്തിരുന്നു.




























Leave a comment