വെളിച്ചം സൗദി ഓൺലൈൻ പദ്ധതിയിൽ എങ്ങനെ ജോയിൻ ചെയ്യാം ?
എങ്ങനെ പരീക്ഷയിൽ പങ്കെടുക്കാം. ?
എങ്ങനെ മാർക്കുകൾ കാണാം. ?
വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെയാണ് വെളിച്ചം സൗദി ഓൺലൈൻ പഠന പദ്ധതിയിൽ വെബ്സൈറ്റ് / ആപ്ലിക്കേഷൻ ഉപയോഗിച്ച് പങ്കെടുക്കേണ്ടത് എന്ന് വിശദീകരിക്കുന്ന വീഡിയോ 👇🏻
1- രജിസ്ട്രേഷൻ ⁉️
2- ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ചെയ്യുന്ന വിധം ✅
3- റിസൽട്ട് അറിയുന്ന വിധം
YouTube Link

Leave a comment