വെളിച്ചം സൗദി ഓൺലൈൻ ആറാംഘട്ടം ഫൈനൽ എക്സാം
പഠിതാക്കൾ ശ്രദ്ധിക്കുക
പരീക്ഷ നടക്കുന്ന ദിവസം :
2027 ജനുവരി 17 വെള്ളി
പരീക്ഷയുടെ സമയം :
🇸🇦 4:15 PM – 5:30 PM (സൗദി)
🇮🇳 6:45 PM – 8:00 PM (ഇന്ത്യ)
പരീക്ഷ എഴുതാനുള്ള ലിങ്കും ആക്ടീവ് ആകുന്ന സമയവും :
വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴി – ലിങ്ക് http://velichamonline.islahiweb.org/
അല്ലെങ്കിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി ഫൈനൽ എക്സാം ലിങ്കിൽ പ്രവേശിക്കുക
❗പ്രവേശിക്കാനുള്ള ഉചിതമായ സമയം :
സൗദി സമയം 4:15 ന് ശേഷം മാത്രം
ഇന്ത്യൻ സമയം 6:45 ന് ശേഷം മാത്രം
എക്സാം ആരംഭിച്ചാൽ ഒരു മണിക്കൂർ കൊണ്ട് പൂർത്തീകരിക്കുക
📣
1️⃣ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ചു ഡാഷ്ബോർഡിൽ പ്രവേശിക്കുക
2️⃣ എക്സാം സമയമായാൽ ചോദ്യവലി link ആക്റ്റീവ് ആയിരിക്കും.
▪️ ലിങ്കിൽ ക്ലിക്ക് ചെയ്യുക
3️⃣ ഉത്തരങ്ങൾ സെലക്റ്റ് ചെയ്യുക .
▪️ ഉത്തരങ്ങൾ ഉടനെ (സെലെക്റ്റ് ചെയുന്ന മുറക്ക് തന്നെ) ഓട്ടോ സേവ് ആകുന്നതാണ്.
❗️ പ്രതേകം സേവ് ചെയ്യേണ്ടേതില്ല.
❗️ സ്‌ക്രീനിൽ ടൈമർ ഉണ്ടാകില്ല
❗️ ഫൈനൽ സബ്മിറ്റ് ചെയേണ്ടതില്ല
❗ സൗദി സമയം 6:45 (ഇന്ത്യൻ സമയം 9:15)വരെയാണ് ഉത്തരം എഴുതാനുള്ള സമയം.
ശേഷം ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാൻ സാധിക്കില്ല.
പരീക്ഷ പൂർണ്ണമാക്കിയാൽ വെബ്സൈറ്റ് ക്ലോസ് ചെയ്യുക.✅ അതുവരെയുള്ളത് സേവ് ആയിട്ടുണ്ടായിരിക്കും
പൂർത്തിയായാൽ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് ക്ളോസ് ചെയ്യുക
സബ്മിറ്റ് ചെയ്യുന്നത് ഒരു മണിക്കൂറിൽ അധികരിക്കാതിരിക്കാൻ ശ്രദ്ധിക്കുക
- ❗ഒരു മണിക്കൂറിന് ശേഷമുള്ള സബ്മിഷന് സിസ്റ്റം സ്വീകരിക്കുന്നതല്ല
സൗദി സമയം 5.30 (ഇന്ത്യൻ സമയം 8 മണിക്ക്) എക്സാം സമയ പരിധി അവസാനിക്കുന്നതാണ്.
❗ സൗദി സമയം 5.30 നു (ഇന്ത്യൻ സമയം 8 മണിക്ക്) ശേഷമുള്ള സബ്മിഷന് സിസ്റ്റം സ്വീകരിക്കുന്നതല്ല
- നിർദിഷ്ട സമയത്തിനിടയിൽ അറിയാതെ പേജിൽ നിന്ന് എക്സിറ്റ് ആയി പോയാൽ വീണ്ടും അതേ ലിങ്ക് വഴി എക്സാം എഴുതാം, നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മാത്രം
⏺⏺⏺⏺⏏⏺⏺⏺⏺
✒ എക്സാം കോർഡിനേറ്റർ ,
വെളിച്ചം സൗദി ഓൺലൈൻ,
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ

Leave a comment