💥വെളിച്ചം വിളങ്ങട്ടെ…
ആഘോഷ വെളിച്ചം ഹൃദയങ്ങളിൽ വിടരട്ടെ…💥
കണ്ണീർ പോലും കരയുന്ന കഥയുടെ താളുകൾ,
ഇബ്രാഹീ (അ) ജീവിതത്തിൻ്റെ അടരുകളാണ്.
സങ്കടങ്ങൾ അറിയുമ്പോഴാണ്
സന്തോഷം അനുഭവിക്കാൻ ആവുക.
മകനെ ബലിക്കല്ലിൽ നിന്ന് ജീവിതത്തിലേക്ക്
ചേർത്ത് പിടിക്കുമ്പോഴുള്ള
സന്തോഷം പോരേ
ജീവിതം മുഴുവൻ ആഘോഷിക്കാൻ. …
ആഘോഷമാക്കണം നമ്മുടെ പെരുന്നാൾ,
ആനന്ദിക്കണം.
ഇഷ്ടമുള്ളവരുടെ കൂടെ ഒരുമിച്ചിരിക്കണം,
ഒരുപാട് നേരം ഇരിക്കണം,
നല്ല വാക്ക് പറയണം.
നല്ല സ്നേഹം പങ്ക് വെക്കണം
ബലി പെരുന്നാൾ വലിയ ആഘോഷപ്പെരുന്നാളാക്കണം.
പ്രവാചകൻ ഇബ്റാഹീം നബി(അ) യുടെ സമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റേയും സ്മരണകളെ തൊട്ടുണർത്തി സമാഗതമായ ബലി പെരുന്നാൾ സുദിനത്തിൽ എല്ലാ വെളിച്ചം പഠിതാക്കൾക്കും വെളിച്ചം സൗദി ഓൺലൈൻ ടീമിൻ്റെ🌹ബലി പെരുന്നാൾ ആശംസകൾ🌹
🪴🪴🌹🌹💥💥🪴🪴🪴
— വെളിച്ചം സൗദി ഓൺലൈൻ

Leave a comment