
നാലാം ഘട്ടം സൗദി ഏരിയ തല ഉദ്ഘാടനങ്ങൾ
സൗദിയിലെ വിത്യസ്ത് ഏരിയയിലെ വെളിച്ചം സൗദി നാലാം ഘട്ടം ഉദ്ഘാടനങ്ങളും സിലിബസ് പ്രകാശനവും.
🔜 ക്യാമ്പയിൻ # 1 ജൂൺ 17 മുതൽ ആരംഭിക്കുന്നു
🙋♂️ ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളാകുക, വിശുദ്ധ ഖുർആനിന്റെ പഠിതാക്കളാകുക, പ്രചാരരാകുക,

Leave a comment