വെളിച്ചം റമദാൻ 2022

.

വെളിച്ചം റമദാൻ 2022


🔅 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 🔅

🗓 റമദാൻ ഒന്ന്‌ മുതൽ 22 വരെ നീണ്ടു നിൽക്കുന്ന പ്രതിദിന ഖുർആൻ വിജ്ഞാന പരീക്ഷകളും ഗ്രാൻഡ് ഫിനാലെയും 📝

📕 പരിശുദ്ധ ഖുർആൻ ജുസ്അ് 27 ഇലെ ദാരിയാത് മുതൽ ഹദീദ് വരെയുള്ള സൂറത്തുകളെയും വിശദീകരണങ്ങളെയും ആസ്പദമാക്കി

🌀 മത്സരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് / ആപ്ലിക്കേഷൻ വഴി

🔈 പാഠഭാഗങ്ങളുടെ പണ്ഡിത വിശദീകരണങ്ങൾ വെളിച്ചം സൗദി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും യൂട്യൂബ് ചാനലിലും

🎁 ദിവസവും സമ്മാനങ്ങൾ, കൂടാതെ ഫൈനൽ വിജയികൾക്ക് ബമ്പർ സമ്മാനങ്ങളും 🥇🥈🏅

✨ ഈ റമദാനിൽ ഖുർആനിലെ ഒരു ജുസ്അ് അർത്ഥവും ആശയവും മനസിലാക്കി പഠിക്കാൻ ഒരു സുവർണ്ണാവസരം

🎁 വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ 🎁

🥇10000 രൂപയുടെ ഒന്നാം സമ്മാനം🥇
🥈5000 രൂപയുടെ രണ്ടാം സമ്മാനം🥈
🥉3000 രൂപയുടെ മൂന്നാം സമ്മാനം🥉
🏅1500 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങൾ
🏅1000 രൂപയുടെ 18 പ്രതിദിന സമ്മാനങ്ങൾ (നറുക്കെടുപ്പിലൂടെ)
🏅കൂടാതെ മാർക്കടിസ്ഥാനത്തിൽ നിരവധി പ്രോത്സാഹന സമ്മാനങ്ങൾ സൗദിയിലും നാട്ടിലും