വെളിച്ചം സൗദി ഓണ്‍ലൈന്‍ ദേശീയ സംഗമവും മൂന്നാംഘട്ട ഫല പ്രഖ്യാപനവും

വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയെക്കുറിച്ചും പഠനാനുഭവങ്ങളെ കുറിച്ചും മർക്കസ്സുദഅവ ISM പതിമൂന്നാമത് വെളിച്ചം ക്വിസ്സ് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം ലഭിച്ച
മുഹമ്മദ് ഇസ്‌ഹാഖ്‌ പുളിക്കൽ സംസാരിക്കുന്നു…

📖 ✒️ 🖋️ 📚 🖋️ ✒️ 📖

വെളിച്ചം സൗദി ഓണ്‍ലൈന്‍
ദേശീയ സംഗമവും
മൂന്നാംഘട്ട ഫല പ്രഖ്യാപനവും

🗓️ 2022 ഫെബ്രുവരി 11 വെള്ളി
⌚ 2:00 PM (KSA)
⌚ 4:30 PM (IND)

Zoom ID: 253 789598
Password: 112233
🌐 💠 🌀 💠 🌐
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

Leave a comment