വെളിച്ചം സൗദി ഓൺലൈൻ പഠന പദ്ധതിയിലേക്കു സ്വാഗതം


പ്രിയരേ,
അസ്സലാമു അലൈകും വറഹ്മത്തുള്ള !
പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് “വെളിച്ചം സൗദി ഓൺലൈൻ”. ഈ മഹത്തായ സംരംഭം വെളിച്ചം റമദാൻ 2025 എന്ന പുതിയ പഠനപദ്ധതി ഈ റമദാനിൽ ആരംഭിക്കുകായാണ്
🍁വെളിച്ചം റമദാൻ 2025🍁
📢വരുന്ന ഈ റമദാനിൽ വെളിച്ചം സൗദി ഓൺലൈൻ നിങ്ങൾക്കായി ഒരുക്കുന്നു
📕 പരിശുദ്ധ ഖുർആനിലെ 41, 42 സൂറത്തുകളെ ആസ്‌പദമാക്കിയുള്ള പഠനവും പ്രതിദിന പരീക്ഷകളും
🔺 അമാനി തഫ്സീർ 🔺
🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ
🔸സൂറ ശ്ശൂറാ سورة الشُّورَى
🎁 പ്രതിദിനവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ
🔖 ഗ്രാൻഡ് ഫിനാലെ 🔖
🎁 വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 🎁
🥇10000 രൂപയുടെ ഒന്നാം സമ്മാനം🥇
🥈5000 രൂപയുടെ രണ്ടാം സമ്മാനം🥈
🥉3000 രൂപയുടെ മൂന്നാം സമ്മാനം🥉
🏅1500 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങൾ 🏅
🎖മറ്റു ഏരിയാ തല പ്രോത്സാഹന സമ്മാനങ്ങളും
മലയാള ഭാഷയിൽ ഏറ്റവും പ്രസിദ്ധമായ “മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് പഠനത്തിന് ആസ്പദമാക്കുന്നത്.
🌐https://velichamsaudionline.com
🙋 ഇന്ന് തന്നെ വെളിച്ചം സൗദി ഓൺലൈൻ ഗ്രൂപ്പിൽ ജോയ്ൻ ചെയ്യുക.
🌀 വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ
🔗 Group-14 (common) 👇
https://chat.whatsapp.com/D25hMrhNaNj8mKDiO5GwXL
🔗 Group-16 (common) 👇
https://chat.whatsapp.com/LJDG8pcfkK2JP3PYJvgsah
🔗 Group-01 (Admin only group) 👇
https://chat.whatsapp.com/B4jTKhK8zh7E9ctpl3rnKe
🙅ഏതെങ്കിലും വെളിച്ചം സൗദി ഓൺലൈൻ ഗ്രൂപ്പിൽ അംഗമായവർ വീണ്ടും അംഗമാകേണ്ടതില്ല ⛔
💠 ✒ 📝 🖋 📚 📖
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
കോർഡിനേറ്റേഴ്‌സ് 👇
സൃഷ്ടാവിന്റെ അനുഗ്രഹങ്ങളിലേക്ക് മുൻകടന്നു വരൂ, നാഥൻ അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയോടെ,
കൺവീനർ,
വെളിച്ചം സൗദി ഓൺലൈൻ,
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
Get new content delivered directly to your inbox.
