
പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് “വെളിച്ചം സൗദി ഓൺലൈൻ”.
🗓️ 2023 ഫെബ്രുവരി 10 വെള്ളി @ ജിദ്ദ
🪩വെളിച്ചം & QLS സൗദി ദേശീയ സംഗമത്തിൽ വെച്ച്
പ്രിയരേ,
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാ
സുഖത്തിനും ക്ഷേമത്തിനും പ്രാര്‍ത്ഥനയോടെ
പരിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനിന്റെ
ലളിതവും ആശയ സമ്പുഷ്ടവുമായ പഠനം
ലോക മലയാളി സമൂഹത്തിന് ഓൺലൈൻ വഴി സാധ്യമാക്കുന്നതിനായി
കൃത്യമായ പഠന പദ്ധതിയോടെ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ ദേശീയ സമിതി നടപ്പിലാക്കി വരുന്ന വെളിച്ചം സൗദി ഓൺലൈൻ അതിന്റെ നാലാംഘട്ടവും പൂർത്തീകരിച്ചിരിക്കുകയാണ്.
നാലാംഘട്ടം വിജയികളുടെ പ്രഖ്യാപനവും സമ്മാന ദാനവും വരുന്ന ഫെബ്രുവരി 10 വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന വെളിച്ചം & QLS സൗദി ദേശീയ സംഗമത്തിൽ വെച്ചു നടക്കുന്നതായിരിക്കും
സൗദിയിൽ ഉള്ളവർ തീർച്ചയായും സംഗമത്തിൽ പങ്കെടുക്കണം, താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും
സ്നേഹത്തോടെ ക്ഷണിക്കുകയാണ്
സ്നേഹപൂര്‍വ്വം,
സ്വാഗതസംഘം
വെളിച്ചം & QLS സൗദി ദേശീയ സംഗമം
〰️〰️〰️〰️〰️〰️〰️〰️
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെ ? എന്ന് വിശദീകരിക്കുന്ന വീഡിയോ
പ്രാർത്ഥനയോടെ,
കൺവീനർ,
വെളിച്ചം സൗദി ഓൺലൈൻ,
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
Get new content delivered directly to your inbox.

