
🔖 വെളിച്ചം റമദാൻ 2022 കണ്സോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്
📊 വെളിച്ചം റമദാൻ 2022 പ്രാഥമിക റൗണ്ടിലെ പരീക്ഷകളുടെ കണ്സോളിഡേറ്റഡ് മാർക്ക്‌ലിസ്റ്റ് നിങ്ങളുടെ ഡാഷ്ബോർഡിൽ ഇപ്പോൾ മുതൽ ലഭ്യമാണ്.
▶️ നിങ്ങളുട കണ്സോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് 👇
നിങ്ങളുടെ ഡാഷ്ബോർഡിലെ കോഴ്സ് ഇവാലുവേഷൻ എന്ന ടാബിന് താഴെയുള്ള മാർക്ക് ലിസ്റ്റ് & സർട്ടിഫിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
കണ്സോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്ന ടാബിന് താഴെയുള്ള റമദാൻ 2022 എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക .
📝 പിന്നീട് കാണുന്ന മാർക്‌ലിസ്റ്റ് ആണ് വെളിച്ചം റമാദാൻ 2022 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്
📊 ഇങ്ങനെ വെളിച്ചം റമദാൻ 2022 ഇലെ നിങ്ങളുടെ എല്ലാ ദിവസത്തെ മാർക്കുകളും അവയുടെ ഇൻഡക്സ് മാർക്കും അറിയാവുന്നതാണ്.
🔍 മാർക്ക് ലിസ്റ്റിൽ ഉള്ള സംശയങ്ങൾക്ക് നിങ്ങളുടെ കോർഡിനേറ്റേറെ ബന്ധപ്പെടാവുന്നതാണ്.
▶️ ശ്രദ്ധിക്കുക :-
വായന വ്യത്യാസം കൊണ്ടും തഫ്സീറിൽ സഹാബിയുടെ പേര് മാറിയതു കൊണ്ടും രണ്ട് പരീക്ഷകളിൽ ഓരോ ഓപ്‌ഷനുകൾ എഴുതിയവർക്ക് കൂടി മാർക്ക് നൽകിയിരുന്നു. ആ മാർക്കുകൾ കോൺസോളിഡേറ്റഡ് മാർക്ക് ഷീറ്റിൽ add ആകുന്നതല്ല . അങ്ങനെ എക്സ്ട്രാ മാർക്ക് ലഭിച്ചവരുടെ ലിസ്റ്റ് താഴെ ലിങ്കിൽ നൽകിയിട്ടുണ്ട് 👇👇
അവരുടെ മാർക്കുകൾ എക്സാം കോർഡിനേറ്റർ വശമുള്ള മാസ്റ്റർ ഫയലിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
കോൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ് ഡാഷ്ബോർഡിൽ ലഭ്യമാണ്, വെളിച്ചം വെബ്സൈറ്റ് ലിങ്ക് 👇👇
