🔖 ക്യാമ്പയിൻ എക്സാം റിസൾട്ട്
ലിങ്കിൽ പ്രവേശിച്ച് മൈബൈൽ നമ്പർ കൊടുത്ത് ഡാഷ് ബോർഡിൽ പ്രവേശിക്കുക
1- നിങ്ങളുടെ ഡാഷ്‌ബോർഡിലെ കഴിഞ്ഞ ക്യാമ്പയിനുകളിലെ മാർക്കുകൾ എന്ന ഹെഡറിന് താഴെയുള്ള വർഷം 2024 ഫോൾഡറിൽ ക്ലിക്ക് ചെയ്യുക
2- ആറാം ഘട്ടം എന്ന ഹെഡ്ഡിന് താഴെയുള്ള ക്യാമ്പയിൻ#1 മാർക്ക് ലിങ്കിൽ നിന്നും റിസൾട്ട് അറിയാവുന്നതാണ്.
📎സ്‌ക്രീൻ ഷോട്ട് ശ്രദ്ധിക്കുക



