
കരുതലാണ് കുടുംബം’ എന്ന മാർക്കസുദ്ദവയുടെ ആദർശ പ്രചാരണത്തിന്റെ ഭാഗമായി കാരാപ്പുറം ശാഖാ VNM ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സന്ദേശ പ്രചരണ ചടങ്ങിൽ വെച്ച് വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം പരീക്ഷയിൽ ഒന്നാം സമ്മാനത്തിന് അർഹനായ അഷ്‌റഫ് പിടി പാലേമാടിനുള്ള സമ്മാനം വിതരണം ചെയ്യുന്നു.



കരുതലാണ് കുടുംബം’ എന്ന മാർക്കസുദ്ദവയുടെ ആദർശ പ്രചാരണത്തിന്റെ ഭാഗമായി ഐക്കരപ്പടി സലഫി മദ്രസ ഓഡിറ്റോറിയത്തിൽ മാർച്ച് 20 നു സംഘടിപ്പിച്ച കുടുംബസംഗമത്തിൽ വെച്ച് മുന്നാം സമ്മാനത്തിന് അർഹനായ ഹസീന പി കെ ക്കുള്ള സമ്മാനം സമ്മാനം നൽകുന്നു
സൗദിയിലെ വ്യത്യസ്ത റീജിയനുകളിൽ നടക്കുന്ന വെളിച്ചം സംഗമങ്ങളുടെ വിവരങ്ങൾ 👇
മാർച്ച് 04 നു റിയാദ് ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന വെളിച്ചം പഠിതാക്കളുടെ സംഗമത്തിൽ റിയാദ് റീജിയണിലെ ഉന്നത മാർക്കുകൾ നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു 👇























ഫെബ്രുവരി 25 നു വെള്ളി ജിദ്ദ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന വെളിച്ചം സംഗമത്തിൽ ജിദ്ദ റീജിയണിലെ ഉന്നത മാർക്കുകൾ നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു 👇

















ഫെബ്രുവരി 11 നു സാദാറ ഡെസേർട്ട് ക്യാമ്പിൽ നടന്ന വെളിച്ചം സംഗമത്തിൽ ജുബൈൽ റീജിയണിലെ ഉന്നത മാർക്കുകൾ നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു 👇








ദമ്മാം, ബുറൈദ തുടങ്ങി മറ്റു ഇസ്ലാഹീ സെന്ററുകളുടെ വെളിച്ചം സംഗമങ്ങളും സമ്മാന ദാനവും തുടർ ആഴ്ച്ചകളിൽ നടക്കുന്നതാണ്
സൗദിക്ക് പുറമെയും നാട്ടിൽ നിന്നുമുള്ള പ്രോത്സാഹന സമ്മാനർഹരായ വിജയികൾക്കുള്ള സമ്മാനങ്ങൾ ഓൺലൈൻ വഴിയും നേരിട്ടും നൽകി വരുന്നു.
