മൂന്നാം ഘട്ടം -മാർക്ക് ഷീറ്റ്

വെളിച്ചം സൗദി ഓൺലൈൻ മുന്നാം ഘട്ടത്തിന്റെ 12 ക്യാമ്പയിനുകളുടെ പ്രാഥമിക മാർക്ക് ഷീറ്റ് പബ്ലിഷ് ചെയ്യുകയാണ്.

ഒരോ റീജിയനുകളുടെ മാർക്ക് ഷീറ്റുകൾ താഴെയുള്ള ലിങ്കുകളിൽ നിന്ന് ലഭിക്കുന്നതാണ്.

ഡൗൺലോഡ് ചെയ്ത PDF ഫയൽ PDF റീഡറിലൂടെ തുറന്ന് നിങ്ങളുടെ മൊബൈൽ നമ്പർ സെർച്ച്‌ ചെയ്ത് നിങ്ങളുടെ‌ പേജ് കണ്ടെത്താവുന്നതാണ്.

എന്തെങ്കിലും സഹായം ആവശ്യമുള്ളവർ നിങ്ങളുടെ കോർഡിനേറ്റർമാരുമായി‌ ബന്ധപ്പെടുക.

ഏരിയ


📝 വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം മാർക്കുകൾ 📝

➡️ ക്യാമ്പയിൻ മാർക്ക് ➡️

🔸 ആദ്യ 12 ക്യാമ്പയിനുകളിൽ നിന്നുള്ള 180 മാർക്കും രണ്ട് റിവിഷൻ ക്യാമ്പയിനുകളിൽ നിന്നുള്ള 20 മാർക്കും കൂടി ആകെ ക്യാമ്പയിൻ മാർക്ക് 200 ഇൽ ആയിരിക്കും 🔸

➡️ ക്യാമ്പയിൻ ഇൻഡക്സ് ➡️

🔸 12 ക്യാമ്പയിനുകളിലും 2 റിവിഷനുകളിലും കൂടി നിങ്ങൾക്ക് ലഭിച്ച മാർക്കിൽ നിന്നാണ് ക്യാമ്പയിൻ ഇൻഡക്സ് മാർക്ക് കണക്കു കൂട്ടുന്നത്🔸

🔸 നിങ്ങളുടെ ക്യാമ്പയിൻ ഇൻഡക്സ് = (10 X നിങ്ങൾക്ക് ലഭിച്ച മാർക്ക് / 200) 🔸

🔸 ഉദാഹരണമായി 200 മാർക്കും ലഭിച്ച പഠിതാവിന്
ക്യാമ്പയിൻ ഇൻഡക്സ് മാർക്ക് 10, 199 ലഭിച്ച പഠിതാവിന് 9.95 എന്നിങ്ങനെ ലഭിക്കുന്നതാണ് 🔸

➡️ മൂന്നാംഘട്ടം ഫൈനൽ മാർക്ക് ➡️

🔸ക്യാമ്പയിൻ ഇൻഡക്സ് മാർക്കും ഗ്രാൻഡ് ഫിനാലെ എക്‌സാമിൽ ലഭിക്കുന്ന മാർക്കും കൂടെ കൂട്ടിയതായിരിക്കും മൂന്നാംഘട്ടത്തിൽ പഠിതാവിന് ലഭിക്കുന്ന ഫൈനൽ മാർക്ക്🔸

🖊എക്സാം കോർഡിനേറ്റർ,
വെളിച്ചം സൗദി ഓൺലൈൻ