വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെ ?

വെളിച്ചം സൗദി ഓൺലൈൻ – റമദാൻ 2026

വിശുദ്ധ ഖുർആൻ പഠനം ലളിതവും ജനകീയവും

📖

പാഠഭാഗം

സൂറ: ഫാത്വിർ, യാസിൻ

📝

പരീക്ഷ

പ്രതിദിന പരീക്ഷകൾ

🎁

സമ്മാനം

ആകർഷകമായ സമ്മാനങ്ങൾ

എന്താണ് വെളിച്ചം സൗദി ഓൺലൈൻ?

പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണിത്. ഇതുവരെ 7 ഘട്ടങ്ങളും 5 റമദാൻ പരീക്ഷകളും വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു.

പങ്കാളിത്തം & പഠനരീതി

ഏതെങ്കിലും ഒരു വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിലൂടെ നിങ്ങൾക്ക് ഇതിൽ പങ്കാളിയാകാം.

  • പാഠഭാഗങ്ങൾ PDF രൂപത്തിൽ ലഭിക്കും.
  • പണ്ഡിത വിശദീകരണങ്ങൾ വോയ്സ് ക്ലിപ്പുകളായി ലഭിക്കും.
  • വെബ്സൈറ്റ്, യൂട്യൂബ് എന്നിവയിലൂടെയും പഠിക്കാം.

🙋 ഇന്ന് തന്നെ വെളിച്ചം സൗദി ഓൺലൈൻ ഗ്രൂപ്പിൽ ജോയ്ൻ ചെയ്യുക

🌀 വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ

🔗 Group-12 (Common Group) 👇

Join Group-12 Now

🔗 Group-01 (Admin Only Group) 👇

Join Group-01 Now
🙅 ഏതെങ്കിലും വെളിച്ചം സൗദി ഓൺലൈൻ ഗ്രൂപ്പിൽ അംഗമായവർ വീണ്ടും അംഗമാകേണ്ടതില്ല ⛔

സഹായങ്ങൾക്കായി ബന്ധപ്പെടുക (Contact for Assistance)

WhatsApp / Call

+966 54 374 2914

WhatsApp / Call

+966 56 988 5348

“നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ.”
(67:2)

സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ

വെളിച്ചം സൗദി ഓൺലൈൻ കൺവീനർ പ്രാർത്ഥനയോടെ…