വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ഗ്രാൻഡ് ഫിനാലെ

Rating: 5 out of 5.

പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് “വെളിച്ചം സൗദി ഓൺലൈൻ”.

Rating: 4.5 out of 5.

വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ഗ്രാൻഡ് ഫിനാലെ

Rating: 5 out of 5.

ദിവസം :
2023 ജനുവരി 13 വെള്ളി

⌚ സമയം :

🇸🇦 4:15 PM – 5:15 PM (സൗദി)
🇮🇳 6:45 PM – 7:45 PM (ഇന്ത്യ)

ഓരോ പഠിതാവിനും ലഭിക്കുന്ന സമയം : ഒരു മണിക്കൂർ

( ❗️ആകെ സമയവും ഒരു മണിക്കൂർ മാത്രം )

🔖സിലബസ് :- സൂറത്തുൽ ഫുർഖാൻ, സൂറത്തു അശ്ശുഅറാഅ് (അമാനി തഫ്സീർ)

🔗 പരീക്ഷ പ്രത്യേകം നൽകുന്ന വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് ലിങ്ക് വഴി

📝 പരീക്ഷ രീതി
📖 ഓപ്പൺ ബുക്ക് എക്സാം

❓ ചോദ്യങ്ങളുടെ രീതി

📌 ആകെ ചോദ്യങ്ങൾ – 25
📌മൾട്ടിപ്പ്ൾ ചോയ്‌സ്
📌ഓരോ മത്സരാർത്ഥിക്കും വ്യത്യസ്ത ചോദ്യങ്ങൾ

🔖 ആകെ മാർക്ക് = 25+10=35

❕ഗ്രാൻഡ് ഫിനാലെ – 25
❕ക്യാമ്പയിൻ ഇൻഡക്സ് – 10

പഠിതാക്കൾ നന്നായി തയ്യാറെടുക്കുക

🌹 വിജയാശംസകളോടെ,

🖊 കൺവീനർ,
വെളിച്ചം സൗദി ഓൺലൈൻ;
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ

പരീക്ഷ എഴുതാനുള്ള ലിങ്ക്

http://velichamonline.islahiweb.org

Rating: 5 out of 5.

Rating: 5 out of 5.

വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെ ? എന്ന് വിശദീകരിക്കുന്ന വീഡിയോ

Rating: 5 out of 5.

പ്രാർത്ഥനയോടെ,
കൺവീനർ,
വെളിച്ചം സൗദി ഓൺലൈൻ,
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ

Rating: 5 out of 5.

Get new content delivered directly to your inbox.