☀️ വെളിച്ചം റമദാൻ 2022 ഗ്രാൻഡ് ഫിനാലെ ☀️


☀️ വെളിച്ചം റമദാൻ 2022 ഗ്രാൻഡ് ഫിനാലെ ☀️

🗓 ദിവസം : ഏപ്രിൽ 22 വെള്ളി

🕐 സൗദി സമയം: ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 5.30 വരെ

🕞 ഇന്ത്യൻ സമയം : ഉച്ചക്ക് 3:00 മുതൽ വൈകുന്നേരം 8:00 വരെ

📋 ഈ അഞ്ച് മണിക്കൂർ സമയത്തിനിടയിലുള്ള ഏതെങ്കിലും 40 മിനിറ്റിൽ ഗ്രാൻഡ് ഫിനാലെ എഴുതാം

🔖സിലബസ് :- ജുസ്അ് 27 അമാനി തഫ്സീർ (വെളിച്ചം റമദാൻ 2022 സിലബസ്)

🌐 ഗ്രാൻഡ് ഫിനാലെ എഴുതേണ്ടത് പരീക്ഷ ദിനത്തിൽ നൽകുന്ന വെളിച്ചം സൗദി ഓൺലൈൻ വെബ്‌സൈറ് ലിങ്ക് വഴി മാത്രം

📖 ഗ്രാൻഡ് ഫിനാലെ ഒരു ഓപ്പൺ ബുക്ക് എക്സമായിരിക്കും

❓ ഓരോ പഠിതാവിനും വിത്യസ്തങ്ങളായ 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ വീതം

📝 ഗ്രാൻഡ് ഫിനാലെയിൽ ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് വീതം, പരാമാവധി മാർക്ക് : 20

⏰ ഒരു പഠിതാവ് പൂർത്തിയാക്കേണ്ട സമയം : 40 മിനുട്ട്സ്

‼️ പഠിതാക്കളുടെ ശ്രദ്ധക്ക് ‼️

⛔വെളിച്ചം റമദാൻ 2022 ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങൾ ടെക്സ്റ്റ് മെസ്സേജ് ആയി വാട്സാപ്പ് ഗ്രൂപ്പിൽ ലഭിക്കില്ല.

❗ഓരോ പഠിതാവിനും വ്യത്യസ്തങ്ങളായ 20 ചോദ്യങ്ങൾ വീതം

❗ഗ്രാൻഡ് ഫിനാലെ എക്സാം ലിങ്ക് രാവിലെ വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ നൽകുന്നതായിരിക്കും.

❗ ചോദ്യാവലിയിൽ പ്രവേശിച്ചാൽ ഉത്തരങ്ങൾ എഴുതാൻ ഉള്ള അവസരം ഒറ്റത്തവണ മാത്രം

⛔ ഒരിക്കൽ ചോദ്യങ്ങൾ കണ്ടു വെബ്‌സൈറ്റിൽ നിന്നും പുറത്തു വന്നാൽ പിന്നീട് എക്സാം ലിങ്കിൽ ചോദ്യാവലി കാണാൻ സാധിക്കുന്നതല്ല

⛔ ചോദ്യാവലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ 40 മിനുട്ട് കൊണ്ട്‌ ഉത്തരം എഴുതി സബ്മിറ്റ് ചെയ്യുക

⛔ മൊബൈലിലെ ബാക്ക് ബട്ടൺ അടിക്കരുത്

⛔ എക്സാം പൂർത്തിയാകാതെ വെബ്സൈറ്റിൽ നിന്നും പുറത്തു കടക്കരുത്. പുറത്തു കടന്നാൽ ചോദ്യാവലിയുടെ മുകളിലുള്ള സമയം കാണിക്കുന്ന ടൈമർ സ്ലീപ് ആക്കാനും സബ്മിറ്റ് ചെയ്യുമ്പോൾ എറർ വരാനും സാധ്യതയുണ്ട്.

⛔ പ്രാഥമിക റൗണ്ടിലെ പരീക്ഷകൾക്കുള്ള പോലെ ഗ്രാൻഡ് ഫിനാലെയിൽ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് ഒരു റിവ്യൂ പേജ് ഉണ്ടയിരിക്കില്ല

❗ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ഉത്തരങ്ങൾ നൽകിയത് നന്നായി പരിശോധിക്കുക

❗ സബ്മിറ്റ് ചെയ്യുമ്പോൾ പ്രതികരണത്തിന് നന്ദി എന്ന മെസ്സേജ് വന്നിരുന്നു എന്ന് ഉറപ്പു വരുത്തുക

❗40 മിനുട്ട് കഴിഞ്ഞാൽ സിസിറ്റം താനേ സബ്മിറ്റ് (ഓട്ടോസബ്‌മിഷൻ) ആകുന്നതാണ്.

⛔ എറർ മെസ്സേജ് വന്നാൽ കോർഡിനേറ്ററെയോ താഴെ നമ്പറിലോ നിർബന്ധമായും ബന്ധപെടുക

🪀 wa.me/966541303157

🪀 wa.me/966509292062

⛔നിർദിഷ്ട സമയത്തിന് ശേഷം പിന്നീട് എക്സ്റ്റൻഷൻ ഉണ്ടായിരിക്കുന്നതല്ല

🌿 പഠിതാക്കൾ നന്നായി തയ്യാറെടുക്കുക.

📝 നോട്ട്സ് പ്രിപ്പയർ ചെയ്തതും തഫ്സീർ മാർക്ക് ചെയ്തതും റെഡിയാക്കി വെച്ചോളൂ, ഇനി കുറഞ്ഞ മണിക്കൂറുകൾ മാത്രം.

🖊വിജയാശംസകളോടെ,

എക്സാം കോർഡിനേറ്റർ,
വെളിച്ചം സൗദി ഓൺലൈൻ