
അസ്സലാമു അലൈകും വറഹ്മത്തുള്ള 🤝
📣 വെളിച്ചം സൗദി ഓൺലൈൻ ഏഴാംഘട്ടം ഗ്രാൻഡ് ഫിനാലെ വരുന്ന വെള്ളിയാഴ്ച (ജനുവരി 30) ന് നടക്കുന്നതാണ്.
▪️ പ്രാഥമിക ക്യാമ്പയിനുകളിലും ഫൈനൽ പരീക്ഷയിലും കൂടി 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ പഠിതാക്കളാണ് ‘ഗ്രാൻഡ് ഫിനാലെ’ യിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.
❗️യോഗ്യത നേടിയവർക്കുള്ള നോട്ടിഫിക്കേഷൻ നേരിട്ട് നൽകിയിട്ടുണ്ട്.
✅ ഏഴാംഘട്ടം വിജയികളെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞതിനു ശേഷം പ്രഖ്യാപിക്കുന്നതായിരിക്കും
🎉 എല്ലാ പഠിതാക്കൾക്കും വെളിച്ചം സൗദി ടീമിന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും 🤲
നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ 🤲
സ്നേഹപൂര്‍വ്വം,
വെളിച്ചം ടീം
〰〰〰〰〰〰〰〰
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
🌐 velichamsaudionline.com
▶ youtube.com/velichamsaudionline
