days
hours minutes seconds
until
വെളിച്ചം സൗദി ഓൺലൈൻ വെളിച്ചം ആറാംഘട്ടം ഫൈനൽ എക്സാം

പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് “വെളിച്ചം സൗദി ഓൺലൈൻ”.
”വെളിച്ചം സൗദി ഓൺലൈൻ വെളിച്ചം ആറാംഘട്ടം ഫൈനൽ എക്സാം“
ദിവസം :
2025 ജനുവരി 17 വെള്ളി
⌚ സമയം :
🇸🇦 4:15 PM – 5:30 PM (സൗദി)
🇮🇳 6:45 PM – 8:00 PM (ഇന്ത്യ)
⏲ ഓരോ പഠിതാവിനും ലഭിക്കുന്ന സമയം : ഒരു മണിക്കൂർ
🔖സിലബസ് :-
▪️സൂറ: അങ്കബൂത്ത്
▪️സൂറ: റൂം
▪️സൂറ: ലുഖ്മാൻ
🔗 പരീക്ഷ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് ലിങ്ക് വഴി
📝 പരീക്ഷ രീതി
📖 ഓപ്പൺ ബുക്ക് എക്സാം
❓ ചോദ്യങ്ങളുടെ രീതി
📌 ആകെ ചോദ്യങ്ങൾ – 40
📌മൾട്ടിപ്പ്ൾ ചോയ്‌സ്
🔖 ആകെ മാർക്ക് = 40+10=50
❕ഗ്രാൻഡ് ഫിനാലെ – 40
❕ക്യാമ്പയിൻ ഇൻഡക്സ് – 10
പഠിതാക്കൾ നന്നായി തയ്യാറെടുക്കുക
🌹 വിജയാശംസകളോടെ,
🖊 കൺവീനർ,
വെളിച്ചം സൗദി ഓൺലൈൻ;
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
പരീക്ഷ എഴുതാനുള്ള ലിങ്ക്
http://velichamonline.islahiweb.org
വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെ ? എന്ന് വിശദീകരിക്കുന്ന വീഡിയോ
പ്രാർത്ഥനയോടെ,
കൺവീനർ,
വെളിച്ചം സൗദി ഓൺലൈൻ,
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
Get new content delivered directly to your inbox.

