വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം റിസൾട്ട്

🔖ഫൈനൽ എക്സാം റിസൾട്ട് 🎁

📣 വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം റിസൾട്ട് നിങ്ങളുടെ ഡാഷ്ബോർഡിൽ നിന്നും ഇപ്പോൾ മുതൽ അറിയാവുന്നതാണ്.

📍സ്ക്രീൻ ഷോട്ട് ശ്രദ്ധിക്കുക.

ℹ നിങ്ങൾക്കുള്ള സംശയങ്ങൾക്ക് ജനുവരി, തിങ്കൾ‌ 20 സൗദി സമയം വൈകുന്നേരം 7:00 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 9.30) മുൻപായി താഴെ നമ്പറുകളിലോ നിങ്ങളുടെ കോർഡിനേറ്ററുമായോ കോൺടാക്റ്റ് ചെയ്യുക.

📱wa.me/966541303157
📱wa.me/966509292062

🖋എക്സാം കോർഡിനേറ്റർ,
വെളിച്ചം സൗദി ഓൺലൈൻ