ഫൈനൽ എക്സാം

❗️പഠിതാക്കൾ നിർബന്ധമായും
ശ്രദ്ധിക്കുക❗️

▶️ പരീക്ഷ തുടങ്ങുമ്പോൾ

❗️ ആരംഭിക്കുന്ന സമയം :

🇸🇦 സൗദി സമയം 4:15 pm
🇮🇳 ഇന്ത്യൻ സമയം 6.45 pm

1️⃣ പരീക്ഷ തുടങ്ങി എന്ന് ഗ്രൂപ്പിൽ മെസ്സേജ് വന്നതിന് ശേഷം മാത്രം ഡാഷ്ബോർഡിൽ പ്രവേശിക്കുക

‼️‼️‼️‼️‼️‼️‼️
2️⃣ പരീക്ഷയുടെ സമയം ഹോം പേജിൽ കാണിച്ചതിന് ശേഷം മാത്രം ഫോൺ നമ്പർ നൽകി ‘വാലിഡേറ്റ്’ ചെയ്ത് ഡാഷ്ബോർഡിൽ പ്രവേശിക്കുക
‼️‼️‼️‼️‼️‼️‼️‼️
———————
▶️ എക്സാം എഴുതുമ്പോൾ

1️⃣ ചോദ്യാവലി ലിങ്കിൽ ക്ലിക്ക് ചെയ്യുക

2️⃣ ഉത്തരങ്ങൾ സെലെക്റ്റ് ചെയുമ്പോൾ തന്നെ ഉത്തരങ്ങൾ സേവ് ആകുന്നതാണ്

3️⃣ പൂർത്തിയാക്കിയാൽ ഏതു സമയത്തും സബ്‌മിറ്റ് ക്ലിക് ചെയ്യാം

സബ്മിറ്റ് ചെയ്താലും സമയം കഴിയുന്നത് വരെ ചോദ്യാവലിയിൽ വീണ്ടും പ്രവേശിക്കാം

4️⃣ എഴുതി കഴിഞ്ഞാൽ വെബ്സൈറ്റ് ക്ലോസ്‌ ചെയ്യുക.
———————

❗️ അവസാനിക്കുന്ന സമയം :

🇸🇦 സൗദി സമയം 5:15 pm
🇮🇳 ഇന്ത്യൻ സമയം 7.45 pm

⛔️ എക്സാം സമയത്തിന് ശേഷം ഉത്തരങ്ങളിൽ മാറ്റം വരുത്താനോ സബ്മിറ്റ് ചെയ്യാനോ ശ്രമിച്ചാൽ അവരുടെ ഉത്തരങ്ങൾ സിസ്റ്റം സ്വീകരിക്കുന്നതല്ല

❗️❗️❗️❗️❗️❗️❗️

❗️ചോദ്യങ്ങൾക്കെല്ലാം (40) ഉത്തരങ്ങൾ എഴുതി എന്നുറപ്പ് വരുത്തുക.

❗️നിങ്ങൾ നൽകിയ ഓപ്‌ഷനുകൾ തന്നെ ആണെന്ന് സെലക്ട്ട് ആയതെന്ന് ഉറപ്പ് വരുത്തുക.

❗️❗️ നിങ്ങൾ സെലക്ട് ചെയ്ത ഉത്തരങ്ങൾ വീണ്ടും കാണിക്കും. മാറ്റങ്ങൾ ഇല്ലെങ്കിൽ വീണ്ടും വീണ്ടും സബ്മിറ്റ് ചെയ്യേണ്ടതില്ല